കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിൽ  അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്‌തികകളിൽ ഒഴിവുകൾ.

 

ബെംഗളൂരു, കൊടൈക്കനാൽ, കവലൂർ, ഗൌരിബിദാനൂർ, ഹോസാകോട് എന്നിവിടങ്ങളിലാണ് നിയമനം.

 

അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്

ഒഴിവുകൾ: 2

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.

പ്രായപരിധി: 32 വയസ്സ്

 

അപ്പർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകൾ: 5

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.

പ്രായപരിധി: 30 വയസ്സ്


അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വിജ്ഞാപനം: Notification

 

അപ്പർ ഡിവിഷൻ ക്ലർക്ക് വിജ്ഞാപനം:Notificationഅപേക്ഷ: കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.iiap.res.in

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 17

 

Keywords: astrophysics recrutiment, admistrative assistant, upper division clerk, ud clerk