കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ വിവിധ തസ്‌തികകളിലായി 62 ഒഴിവുകൾ. കൊല്ലത്ത്‌ പത്തനാപുരത്തെ വിതരണ കേന്ദ്രത്തിലും കണ്ണൂരിലെ പരിയാരത്തെ വിതരണകേന്ദ്രത്തിലുമാണ്‌ അവസരം.  

 

കണ്ണൂർ


ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ

ഒഴിവുകൾ: 1

യോഗ്യത: ബി.സി.എ. / പി.ജി.ഡി.സി.എ. ബിരുദം.

പ്രായം: 20 - 41 വയസ്സ്‌.

ശമ്പളം: 13,600 രൂപ

 


ട്രെയിനി വര്‍ക്കർ

ഒഴിവുകൾ: 33

യോഗ്യത: ഏഴാംക്ലാസ്‌

പ്രായം: 18 - 41 വയസ്സ്‌

ശമ്പളം: 10, 800 രൂപ

 


കൊല്ലം

 

ഷിഫ്റ്റ്‌ ഓപ്പറേറ്റർ (പുരുഷന്മാർ)

ഒഴിവുകൾ: 6

യോഗ്യത: ഐ.ടി.ഐ. / ഐ.ടി.സി. / പ്ലസ് ടു

പ്രായം: 18 - 41 വയസ്സ്‌

വേതനം: 11,200 രൂപ

 

അപ്രന്‍റിസ്‌

ഒഴിവുകൾ: 22

യോഗ്യത: ഏഴാം ക്ലാസ്‌

പ്രായം: 18 - 41 വയസ്സ്

വേതനം: 10,800 രൂപ

 

വയസ്സിളവ്: എല്ലാ തസ്‌തികയിലേക്കും അർഹവിഭാഗങ്ങൾക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.


അപേക്ഷ: തപാൽ മുഖാന്തിരമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർ വയസ്സ്‌, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഓഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്ക വിധം അയക്കുക. അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തിയിരിക്കണം.

ഏത് കേന്ദ്രത്തിലേക്കാണ്‌ അപേക്ഷിക്കുന്നതെന്ന്‌ രേഖപ്പെടുത്തിയിരിക്കണം.


വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക:

കണ്ണൂര്‍ - Notification

കൊല്ലം - Notification


വെബ്സൈറ്റ്: www.oushadhi.org/careers


അപേക്ഷ സ്വികരിക്കുന്ന അവസാന തീയതി: 22-07-2021

 

Keywords: Notification for the posts of Data Entry Operator and Trainee Worker at Oushadhi Subcentre, Pariyaram, Kannur

Notification for the posts of Shift Operator and Apprentice at Oushadhi Subcentre, Pathanapuram, Kollam