ഇന്ത്യൻ നേവി സെയിലർ മെട്രിക് റിക്രൂട്ട്മെന്‍റിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാം. ആകെ 350 ഒഴിവാണുള്ളത്‌.

 

തസ്‌തികകൾ


ഷെഫ്‌

യോഗ്യത: പത്താം ക്ലാസ്സ് പാസായിരിക്കണം

പ്രായം: 2001 ഏപ്രിൽ 01-നും 2004 സെപ്റ്റബർ 30-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട്‌ തീയതികളും ഉൾപ്പെടെ)



സ്റ്റുവാര്‍ഡ്‌

യോഗ്യത: പത്താം ക്ലാസ്സ് പാസായിരിക്കണം

പ്രായം: 2001 ഏപ്രിൽ 01-നും 2004 സെപ്റ്റബർ 30-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട്‌ തീയതികളും ഉൾപ്പെടെ)


ഹൈജീനിസ്റ്റ്‌  

യോഗ്യത: പത്താം ക്ലാസ്സ് പാസായിരിക്കണം

പ്രായം: 2001 ഏപ്രിൽ 01-നും 2004 സെപ്റ്റബർ 30-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട്‌ തീയതികളും ഉൾപ്പെടെ)

 

തിരഞ്ഞെടുപ്പ്‌:

എഴുത്തുപരീക്ഷയിലൂടെയും ഫിസിക്കൽ ഫിറ്റ്നസ്‌ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്‌. മാര്‍ക്കിന്റെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളിൽ നിന്ന്‌ നിശ്ചിതമായി 1750 പേരെയാണ്‌ തിരഞ്ഞെടുപ്പിനായി പരിഗണിക്കുക.

 

പരീക്ഷ: പത്താംക്ലാസ്‌ തലത്തിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

സയന്‍സ്‌, മാത്തമാറ്റിക്‌സ്‌, ജനറൽ നോളജ്‌ വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. 30 മിനിറ്റായിരിക്കും പരിക്ഷയുടെ ദൈർഘ്യം.

 

ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ 7 മിനിറ്റിൽ 1.6 കിലോ മീറ്റർ, 20 സ്‌ക്വാട്ട്‌, 10 പുഷ്‌ അപ് എന്നിവയായിരിക്കും ഉണ്ടാകുക.

കൂടാതെ ശാരീരിക യോഗ്യത പരിശോധന, മെഡിക്കൽ ചെക്കപ്പ്‌ പരിശോധന എന്നിവയും ഉണ്ടാകും.

 

പരീക്ഷാ സിലബസിനായി സന്ദർശിക്കുക: Exam Syllabus

സാമ്പിൾ ക്വസ്റ്റ്യൻ പേപ്പറിനായി സന്ദർശിക്കുക: Sample Question Paper


അപേക്ഷാ ഫീസ്:  60 രൂപ. ജി.എസ്‌.ടി. ഉണ്ടായിരിക്കും


അപേക്ഷ:  അവിവാഹിതരായ പുരുഷമാര്‍ക്കാണ്‌ അവസരം. വിശദവിവരങ്ങൾക്കും അപേക്ഷ സമര്‍പ്പിക്കാനും സന്ദര്‍ശിക്കുക:  www.joinindiannavy.gov.in

 

അപേക്ഷ സ്വികരിക്കുന്ന അവസാന തീയതി: 23-07-2021


Keywords: Chef (MR), Steward (MR) , Sanitary Hygienist (MR), Indian Navy Matric Sailor Recruitment