കൊച്ചി
ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കയർ ബോർഡിൽ ഒഴിവുകൾ. വിജ്ഞാപന നമ്പർ: A-12011/4/2015-ADM(P).
സ്ഥിരം നിയമനമാണ്. കേരളത്തിലാണ് അവസരം.
തസ്‌തികകൾ
1. സീനിയർ സയന്റിഫിക് ഓഫീസർ (എൻജിനീയറിംഗ്
)
ഒഴിവുകൾ :
1 (എസ്.സി. -1)
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം, രണ്ടു
വർഷത്തെ
പ്രവൃത്തിപരിചയം.
പ്രായപരിധി:
35 വയസ്സ്
ശമ്പളം:
56100 - 177500 രൂപ
2. സീനിയർ സയന്റിഫിക് ഓഫീസർ
ഒഴിവുകൾ:1
(ജനറൽ- 1)
യോഗ്യത:
ടെക്‌സ്‌റ്റൈൽസ് ടെക്നോളജിയിൽ രണ്ടാം ക്ലാസ്
ബിരുദം,
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ടെക്‌സ്‌റ്റൈൽസ് ടെക്നോളജിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമയും
അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രായപരിധി:
40 വയസ്സ്
ശമ്പളം: 56100
- 177500 രൂപ
3. സയന്‍റിഫിക് അസിസ്റ്റന്‍റ് (എൻജിനിയറിങ്)
ഒഴിവുകൾ: 1
(ഒബിസി- 1)
യോഗ്യത: മെക്കാനിക്കൽ
എൻജിനീയറിങ് ബിരുദം / ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 30 വയസ്സ്
ശമ്പളം: 35400
- 112400 രൂപ
4. ഷോറും മാനേജർ
ഒഴിവുകൾ: 4
(ഒ.ബി.സി- 2, എസ്. സി.- 1, ജനറൽ- 1)
യോഗ്യത: ബിരുദം,
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35
വയസ്സ്
ശമ്പളം: 35400
- 112400 രൂപ
5. അസിസ്റ്റന്‍റ്
ഒഴിവുകൾ:
9 (ജനറൽ- 5, ഒ.ബി.സി.-3, എസ്.സി.-1)
യോഗ്യത:
ഒന്നാം ക്ലാസോടെയോ രണ്ടാം ക്ലാസോടെയോ
ബിരുദം.
പ്രായപരിധി:
28 വയസ്സ്.
ശമ്പളം:
35400 - 112400 രൂപ
6. യു.ഡി. ക്ലാർക്ക്
ഒഴിവുകൾ:
4 (ജനറൽ - 2, ഒ.ബി.സി.- 1, എസ്.ടി.- 1)
യോഗ്യത:
ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷ
ത്തെ
പ്രവൃത്തിപരിചയം.
പ്രായപരിധി:
27 വയസ്സ്
ശമ്പളം:
25500 - 81100 രൂപ
7. ജൂനിയർ സ്റ്റെനോഗ്രാഫർ
ഒഴിവുകൾ:
4 (ഒ.ബി.സി.- 2, എസ്.സി.- 1, എസ്.ടി. 1)
യോഗ്യത:
എസ്.എസ്.എൽ.സി., ടൈപ്പിങ്ങിലും ഷോർട്ട്
ഹാൻഡിലും
നിശ്ചിത ടൈപ്പിങ് വേഗം ഉണ്ടായിരിക്കണം. പ്രായപരിധി:
30 വയസ്സ്
ശമ്പളം:
25500 - 81100 രൂപ
8. മെക്കാനിക് ഗ്രേഡ് II
ഒഴിവുകൾ:
1 (എസ്.സി.- 1)
യോഗ്യത: കെ.ജി.ടി.ഇ. / എം.ജി.ടി.ഇ. ഹയർ വർക്ക് ഷോപ്പ് മെക്കാനിക്, ഒരുവർഷത്തെ പ്രവ്യത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി:
30 വയസ്സ്.
ശമ്പളം:
25500 - 81100 രൂപ
9. ഹിന്ദി ടൈപ്പിസ്റ്റ്
ഒഴിവുകൾ:
1 (എസ്‌ടി- 1)
യോഗ്യത:
എസ്.എസ്.എൽ.സി. ഹിന്ദി ടൈപ്പിങ്ങിൽ നിശ്ചിത
വേഗം
ഉണ്ടായിരിക്കണം.
പ്രായപരിധി:
30 വയസ്സ്.
ശമ്പളം:
19900 - 63200 രൂപ
10. ലോവർ ഡിവിഷൻ ക്ലാർക്ക്
ഒഴിവുകൾ:
1 (ഒ.ബി.സി. - 1)
യോഗ്യത:
എസ്.എസ്.എൽ. സി. നിശ്ചിത ടൈപ്പിങ് വേഗം.
പ്രായപരിധി:
25 വയസ്സ്
ശമ്പളം:
19900 - 63200 രൂപ
11. സെയിൽമാൻ
ഒഴിവുകൾ:
5 (ഒബിസി-3, എസ്.സി. -1, എസ്.ടി.- 1)
യോഗ്യത:
എസ്.എസ്.എൽ.സി., ബുക്ക് കീപ്പിങ് ആൻഡ്
അക്കൌണ്ടൻസിയിൽ
അറിവുണ്ടായിരിക്കണം.
നിശ്ചിത
ടൈപ്പ് റൈറ്റിങ് വേഗം വേണം.
പ്രായപരിധി:
30 വയസ്സ്.
ശമ്പളം:
19900 - 63200 രൂപ
12. ട്രെയിനിങ് അസിസ്റ്റന്‍റ്
ഒഴിവുകൾ:
3 (എസ്.സി.- 1, ഒ.ബി.സി.- 2)
യോഗ്യത:
എസ്.എസ്.എൽ.സി., നാഷണൽ കയർ ട്രെയ്‌നിങ് ആൻഡ് ഡിസൈൻ സെന്‍ററിലെ അഡ്വാൻസ്‌ഡ് ട്രെയിനിംഗ്
കോഴ്‌സിലെ
വിജയം.
പ്രായപരിധി: 30
വയസ്സ്
ശമ്പളം:
19900 - 63200 രൂപ
13. മെഷീൻ ഓപ്പറേറ്റര്‍
ഒഴിവുകൾ:
1 (ഒ.ബി.സി.- 1)
യോഗ്യത:
ഇലക്ട്രീഷ്യൻ / ഫിറ്റർ ഐ.ടി.ഐ.
പ്രായപരിധി:
35 വയസ്സ്
ശമ്പളം:
19900 - 63200 രൂപ
തിരഞ്ഞെടുപ്പ്:
എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക.
റിക്രൂട്ട്‌മെന്‍റിന്റെ
ഭാഗമായി തയ്യാറാക്കുന്ന റാങ്ക് പട്ടികയ്ക്ക് രണ്ടുവർഷ കാലാവധിയുണ്ടായിരിക്കും. രണ്ട്
വർഷത്തിനിടെയുണ്ടാകുന്ന ഒഴിവുകൾ ഈ പട്ടികയിൽ നിന്നായിരിക്കും നികത്തുക.
ഓരോ
തസ്‌തികയ്ക്കും വ്യത്യസ്‌ത അപേക്ഷാ ഫീസ് ഉണ്ടായിരിക്കും.
വിശദാംശങ്ങളടങ്ങിയ
വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification
അനുബന്ധ
വിജ്ഞാപനം: Addendum Notification
അപേക്ഷ:
coirboard.gov.in/page എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്‌തതിനു ശേഷം ഓൺലൈനയി
അപേക്ഷിക്കാം.
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: 15-09-2021
Keywords: Coir Board, under the Ministry of Micro, Small & Medium Enterprises, Government of India, invites online applications to prepare a panel of eligible candidates for consideration of appointment to the following posts on regular basis during the next two year period with effect from the date of publication of the Rank List. The vacancies in respect of different posts as per the existing estimation are as shown against each posts. The additional vacancies likely to arise during the validity period will also be filled in from this panel subject to availability of suitable candidates as per reservation rules.
0 Comments