northern coalfields limited recruitment


 

കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡയറി കമ്പനിയായ നോർത്തേൺ കോൾഫീൽഡ്‌സിൽ ഹെവി എർത്ത് മൂവിങ്ങ് മെഷിനറി (എച്ച്.ഇ.എം.എം) ഓപ്പറേറ്റർ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. 338 ഒഴിവുകളാണുള്ളത്. മധ്യപ്രദേശ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലെ ഖനികളിലാണ് ഒഴിവ്.

 

ഒഴിവുകൾ

ഷോവൽ ഓപ്പറേറ്റർ ട്രെയിനി: 35

ഡം‌പർ ഓപ്പറേറ്റർ ട്രെയിനി: 221

സർഫേസ് മൈനർ ഓപ്പറേറ്റർ ട്രെയിനി: 25  

ഡോസർ ഓപ്പറേറ്റർ ട്രെയിനി: 37 ഗ്രേഡർ ഓപ്പറേറ്റർ ട്രെയിനി: 6  

ലോഡർ ഓപ്പറേറ്റർ ട്രെയിനി: 2

ക്രെയിൻ ഓപ്പറേറ്റർ ട്രെയിനി: 12

 

യോഗ്യത: പത്താം ക്ലാസ് വിജയം/ തത്തുല്യം, സാധുവായ എച്ച്.എം.വി ലൈസൻസ്.

 

ശമ്പളം: പ്രതിദിനം 1502.06 രൂപ

 

മൂന്ന് വർഷമായിരിക്കും പരിശീലനം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് നിയമനം നൽകും.

 

പ്രായം: 18 – 30 വയസ്സ്. എസ്.സി, എസ്. ടി വിഭാഗക്കാർക് അഞ്ച് വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക് മൂന്ന് വർഷത്തെയും ഇളവുണ്ട്. വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

 

അപേക്ഷ ഫീസ്: 1180 രൂപ (എസ്.സി,എസ്.ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും  ഫീസ് ബാധകമല്ല)


വിജ്ഞാപനം: Notification


വിശദവിവരങ്ങൾ www.nclcil.in എന്ന വെബ്സൈറ്റിൽ  ലഭിക്കും.


അപേക്ഷ ഓൺലൈൻ വഴി അയക്കണം.

 

അവസാന തീയതി: 2023 ആഗസ്റ്റ് 31

 

Keywords: northern coalfields limited recruitment,  NCL invites online applications from Indian nationals possessing minimum qualifications required for regular appointment to the following positions of HEMM Operator (Trainee); namely, Shovel Operator (Trainee), Dumper Operator (Trainee), Surface Miner Operator (Trainee), Dozer Operator (Trainee), Grader Operator (Trainee), Pay Loader Operator (Trainee), Crane Operator (Trainee) and for its well equipped 10 highly mechanized open cast mines situated in Singrauli District of Madhya Pradesh and Sonbhadra District of Uttar Pradesh