military college of telecommunication recruitment

മധ്യപ്രദേശിലെ മഹുവിലുള്ള മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എൻ‌ജിനീയറിങ്ങിൽ വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

ചൌക്കിദാർ (മൾട്ടിടാസ്കിങ്ങ് സ്റ്റാഫ്)

ഒഴിവ് – 6 (ജനറൽ - 5, ഒ.ബി.സി – 1)

യോഗ്യത: പത്താംക്ലാസ് വിജയം ബന്ധപ്പെട്ട ജോലിയിൽ ഒരു വർഷമെങ്കിലും പരിചയമുള്ളവർക്ക് മുൻ‌ഗണന ലഭിക്കും.

ശമ്പളം: 18000 – 56,900 രൂപ

പ്രായം: 18 – 25 വയസ്സ്

 

സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)

ഒഴിവ്: 6 (ജനറൽ - 4, എസ്.സി – 1, ഒ.ബി.സി – 1)

യോഗ്യത: പത്താം ക്ലാസ്സും ഹെവി വെഹിക്കിൾ സിവിലിയൻ ഡ്രൈവിങ്ങ് ലൈസൻസും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.

ശമ്പളം: 19,900 – 63,200 രൂപ

പ്രായം: 18 – 27 വയസ്സ്

 

എൽ.ഡി.സി

ഒഴിവ്:  8  (ജനറൽ - 5, ഇ.ഡബ്ല്യു.എസ് – 1, എസ്.സി – 1, ഒ.ബി.സി – 1)

യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കമ്പ്യൂട്ടർ ടൈപ്പിങ്ങ് സ്പീഡ്.

ശമ്പളം: 19,900 – 63,200 രൂപ

പ്രായം: 18 – 25 വയസ്സ്

 

മറ്റ് തസ്‌തികകളും  ഒഴിവുകളും

പെയിന്റർ : 1 ഒഴിവ് ജനറൽ - ഭിന്നശേഷിക്കാർ),

കാർപെന്റർ - 1 (ജനറൽ)

എക്യുപ്മെന്റ് റീഡർ:  1 ഒഴിവ് (ജനറൽ)

ഗ്രൌണ്ട്‌സ്‌മാൻ - 1(ജനറൽ)

മെസഞ്ചർ: (എം.ടി.എസ്): 1 ഒഴിവ് (ജനറൽ)

സ്റ്റോർകീപ്പർ ഗ്രേഡ് – II: 2 ഒഴിവ് (ജനറൽ)

ടെയ്‌ലർ: 1 ഒഴിവ് (ജനറൽ)

ടെലികമ്മ്യൂണിക്കേഷൻ മെക്കാനിക്: 2 ഒഴിവ് (ജനറൽ)

കുക്ക്: 2 ഒഴിവ് (എസ്.സി – 1, ഒ.ബി.സി – 1),

ഡഫ്‌തരി (മൾട്ടിടാസ്കിങ്ങ് സ്റ്റാഫ്) – 1 ഒഴിവ് (ജനറൽ) 

ഗാർഡനർ ( മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്) – 1 (ജനറൽ)

ഫാറ്റിഗ്മാൻ - 3 (ജനറൽ - 2, ഒ.ബി.സി – 1)

 

ഫീസ്: 50 രൂപ (എസ്.സി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല) ക്രോഡ്‌സ് പോസ്റ്റൽ ഓർഡറായാണ് ഫീസടക്കേണ്ടത്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിശദവിവർങ്ങൾക്കും അപേക്ഷാ ഫോമിനും ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.

ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ് സഹിതമുള്ള അപേക്ഷ രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റിൽ അയക്കണം.

സ്വന്തം മേൽ‌വിലാസം എഴുതി 22 രൂപ സ്റ്റാമ്പ് പതിപിച്ച  കവർ അപേക്ഷയോടൊപ്പം വയ്ക്കണം.


വിജ്ഞാപനം കാണുക: Notitication 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 സെപ്റ്റംബർ 15

 

Keywords: military college of telecommunication recruitment