aai cargo logistics & allied services company ltd


 

എയർപോർട്ട് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനമായ എ.എ.ഐ. കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവീസ്, ചെന്നൈ എയർപോർട്ടിൽ ട്രോളി  റിട്രീവറുടെ 105 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം.

 

ഒഴിവ് സംവരണ ക്രമത്തിൽ: ജനറൽ-44, ഒ.ബി.സി-28, എസ്.സി-15, എസ്.ടി-07, ഇ.ഡബ്ല്യൂ.എസ്-11

 

ശമ്പളം: 21,300 രൂപ

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.

 

പ്രായം: ആഗസ്റ്റ് 1-ന്  18 - 27 വയസ്സ്. (അർഹവിഭാഗക്കാർക്ക് വയസ്സിളവുണ്ട്)

 

തിരഞ്ഞെടുപ്പ്: ശാരീരിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

 

അപേക്ഷ ഫീസ്: 250 രൂപ. എസ്.സി/എസ്.ടി., വനിതകൾ എന്നിവർക്ക് ഫീസില്ല.

 

ഔദ്യോഗിക വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification

 

അപേക്ഷ: ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.aaiclas.aero എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ആഗസ്റ്റ് 31

 

Keywords: AAI CARGO LOGISTICS & ALLIED SERVICES COMPANY LTD., Engagement of Trolley Retriever at Chennai Airport of AAI Cargo Logistics and Allied Services Company Limited (AAICLAS), AAICLAS has been set up as a fully owned cargo subsidiary of the Airports Authority of India to manage the development of air Cargo Business Airports along with Allied Services within the country and outside the country. AAICLAS is a professionally driven and responsive service enterprise with a vision to emerge as the largest Integrated Cargo logistics and Allied Services in the country. trolley retriever at aai cargo