![]() |
തൃശ്ശൂർ
അരനാട്ടുകരയിലുള്ള ഡോ.ജോൺ മത്തായി സെന്ററിലെ വനിതാ ഹോസ്റ്റലിൽ മേട്രൺ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ്
നിയമനം.
ശമ്പളം:
പ്രതിദിനം 675 രൂപ. മാസം പരമാവധി 18,225 രൂപ
യോഗ്യത:
എസ്.എസ്.എൽ.സി. സമാന സ്ഥാപനങ്ങളിലെ വനിതാ ഹോസ്റ്റലിൽ അഞ്ച് വർഷത്തെ നടത്തിപ്പ് പരിചയം
ഉണ്ടായിരിക്കണം.
തൊഴിൽ വാർത്തകൾ വാട്‌സാപ്പിൽ സൌജന്യമായി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രായം:
50 വയസ്സ് കവിയരുത്. അർഹവിഭാഗക്കാർക് നിയമാനുസൃത വയസ്സിളവുണ്ട്.
തപാൽ
വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
ഔദ്യോഗിക
വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification
അപേക്ഷാ
ഫോം: Application form
വെബ്സൈറ്റ്:
www.uoc.ac.in
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 24
Keywords: uoc recruitment, Calicut university recruitment matron, thrissur jobs, university of calicut
0 Comments