കണ്ണൂർ കന്റോണ്മെന്റ് ബോർഡ് ഓഫീസിൽ ലോവർ ഡിവിഷൻ ക്ലർക്ക്, മാലി എന്നീ തസ്‌തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലോവർ ഡിവിഷൻ ക്ലർക്ക്
ഒഴിവുകൾ: 2
യോഗ്യത: പത്താം ക്ലാസ്സ് / തത്തുല്യം. മിനിറ്റിൽ 35 വാക്കുകൾ കംപ്യൂട്ടർ ടൈപ്പിംഗ് സ്‌പീഡും എം.എസ്. ഓഫീസിലുള്ള അറിവും അഭിലഷണീയ യോഗ്യത.
ശമ്പളം: 26500 – 60700 രൂപ
മാലി
ഒഴിവുകൾ: 1
യോഗ്യത: എട്ടാം ക്ലാസ്സ്
ശമ്പളം: 23000 – 50200 രൂപ
പ്രായപരിധി: 21 – 30 വയസ്സ് . അർഹ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.
അപേക്ഷ: തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിജ്ഞാപനത്തിനും അപേക്ഷാ ഫോമിനുമായി
സന്ദർശിക്കുക: Notification
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
2023 മാർച്ച് 23
Keywords: kannur cannanore cantt recruitment, cantonment board cannanore
0 Comments