സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തൃശൂർ ജില്ലാ ഓഫീസിൽ കമേഴ്‌സ്യൽ
അപ്രന്റിസ് ഒഴിവുകൾ. ഒരു വർഷം പരിശീലനം ഉണ്ടായിരിക്കും.
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം (ഡി.സി.എ
/ പി.ജി.ഡി.സി.എ/ തത്തുല്യം)
പ്രായം: 19 – 26 വയസ്സ്
സ്റ്റൈപ്പൻഡ്: 9000 രൂപ
ഇന്റർവ്യൂ: 2022 ഡിസംബർ
28 ന്
യോഗ്യരായ ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ
പകർപ്പുകളും മുൻപരിചയ രേഖകളും (ഉണ്ടെങ്കിൽ) സഹിതം ഹാജരാകുക. മുൻപ് ബോർഡിൽ പരിശീലനം പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ടതില്ല.
വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification
വെബ്സൈറ്റ്: www.kspcb.kerala.gov.in
keywords: kerala state pollution control board recruitment, kspcb
0 Comments