ആർമി എയർ ഡിഫൻസ് സെന്റർ വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓഡീഷയിലെ ഗോപാൽപുരിലുള്ള സെന്ററിലേക്കാണ് നിയമനം.
എൽ.ഡി.ക്ലർക്ക്
യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ് വിജയവും മിനിറ്റിൽ 35 വാക്ക് ഇംഗ്ലീസ്
/ ഹിന്ദി ടൈപ്പിംഗ് വേഗവുമാണ് യോഗ്യത.
പ്രായപരിധി: 18 – 25 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ
വയസ്സിളവ് ലഭിക്കും.
കുക്ക്
യോഗ്യത: പത്താം ക്ലാസ്സ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ പ്രവൃത്തിപരിചയവും.
പ്രായപരിധി: 18 – 25 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ
വയസ്സിളവ് ലഭിക്കും.
എം.ടി.എസ്.
യോഗ്യത: പത്താം ക്ലാസ്സ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ പ്രവൃത്തിപരിചയവും.
പ്രായപരിധി: 18 – 25 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ
വയസ്സിളവ് ലഭിക്കും.
വാഷർമാൻ
യോഗ്യത: പത്താം ക്ലാസ്സ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ പ്രവൃത്തിപരിചയവും.
പ്രായപരിധി: 18 – 25 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ
വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ് എന്നിവയുടെ
അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
അപേക്ഷ: നിർദ്ദിഷ്‌ട മാതൃകയിലുള്ള അപേക്ഷയും അനുബന്ധരേഖകളും
The Commandant, Army AD Centre, Ganjam, Odisha – 761052 എന്ന വിലാസത്തിൽ അയക്കണം.
കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്‌തികയുടെ പേര് വ്യക്തമാക്കിയിരിക്കണം.
വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification
അപേക്ഷ സ്വീകരിക്കുന്ന അവസാന
തീയതി: 2022 ഡിസംബർ 24
Keywords: army air defence centre recruitment, cook, ldc, mts, washerman
0 Comments