കാംപ്‌ടീ കന്റോണ്‍മെന്റിൽ ഒഴിവുകൾ. സ്ഥിരനിയമനമാണ്.

 

ചൌക്കിദാർ

യോഗ്യത: പത്താംക്ലാസ്‌ പാസായിരിക്കണം.

ശമ്പളം: 15000 – 47600 രൂപ

 

ഫിറ്റർ

യോഗ്യത: പത്താംക്ലാസ്‌ പാസായിരിക്കണം. പൈപ്പ്‌ ഫിറ്റർ / പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ്‌ സർട്ടിഫിക്കറ്റ്/നാഷണൽ അപ്രന്റിസ്ഷിപ്പ്‌ സർട്ടിഫിക്കറ്റ്‌ നേടിയിരിക്കണം.

ശമ്പളം: 19900 – 63200 രൂപ

 

 

പ്രായം: 21-30 വയസ്സ്‌. അർഹവിഭാഗങ്ങൾക്ക് ഉയർന്ന പ്രായത്തിൽ വയസ്സിളവുണ്ട്.

മഹാരാഷ്‌ട്രയിലായിരിക്കും നിയമനം

വിശദവിവരങ്ങൾക്കായും അപേക്ഷാ ഫോമിനുമായും 

സന്ദർശിക്കുക: Notification

 

വെബ്സൈറ്റ്:  kamptee.cantt.gov.in

 

അപേക്ഷ: തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ Office of Cantonment Board Kampte എന്ന വിലാസത്തിലേക്കാണ്‌ അയക്കേണ്ടത്‌.

 

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: 2022 മാർച്ച്‌ 4

 

Keywords: kamptee cantt recruitment, Kamptee Cantonment Board invites applications from eligible candidates for the recruitment of Chowkidar, Fitter