കർണ്ണാടകയിലെ ബൽഗാമിലുള്ള രാഷ്‌ട്രീയ മിലിട്ടറി സ്‌കൂളിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  

 


ധോബി/ വാഷർമാൻ

യോഗ്യത: പത്താം ക്ലാസ്‌ വിജയം / തത്തുല്യം, മിലിട്ടറി/സിവിലിയൻ വസ്‌ത്രങ്ങൾ നന്നായി അലക്കാൻ കഴിയണം

പ്രായപരിധ:; 18-25 വയസ്സ്‌,

 

ടെയ്‌ലർ

യോഗ്യത: പത്താം ക്ലാസ്സ് വിജയം / തത്തുല്യം, ബന്ധ

പ്പെട്ട ട്രേഡിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കനം.

പ്രായപരിധി: 18-25 വയസ്സ്

 

ലാബ് അറ്റൻഡന്റ്

യോഗ്യത: ശാസ്ത്ര വിഷയങ്ങൾ ഉൾപ്പെട്ട പത്താം ക്ലാസ്സ് വിജയം / തത്തുല്യം.

പ്രാ‍യപരിധി: 18 - 27 വയസ്സ്‌

 

വാർഡർ

യോഗ്യത: പത്താം ക്ലാസ്സ് വിജയം / തത്തുല്യം, ഹോസ്റ്റലിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി: 18-27 വയസ്സ്‌.

 

അപേക്ഷാഫീസ്‌: 100 രൂപ, ഡിമാൻഡ്‌ ഡ്രാഫ്റ്റ്‌ / ക്രോസ്സ്‌ഡ് പോസ്റ്റൽ ഓർഡർ വഴിയാണ്‌ ഫീസ്‌ അടയ്‌ക്കേണ്ടത്.

 

അപേക്ഷ: അപേക്ഷാ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡി.ഡി / ക്രോസ്‌ഡ് പോസ്റ്റൽ ഓർഡറും സഹിതം പോസ്റ്റലായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 

ഒഴിവുകൾ, മറ്റ് വിശദവിവരങ്ങൾ എന്നിവ അറിയാൻ വിജ്ഞാപനം കാണുക: Notification

 

വെബ്സൈറ്റ്: www.rashtriyamilitaryschoolbelgaum.edu.in


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഫെബ്രുവരി 28

 

Keywords:rashtriyamilitaryschoolbelgaum recruitment, Dhobi/Washerman, Tailor, LabAttendant, Warder