ഡൽ‌ഹി സർ‌വ കലാശാലയുടെ കീഴിലുള്ള ബെനിറ്റോ ജൂവാരസ്‌ റോഡിലെ റാം ലാൽ ആനന്ദ്‌ കോളേജിൽ 32 അനധ്യാപക തസ്‌തികകളിൽ ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം.

 

അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ

ഒഴിവുകൾ: 1

യോഗ്യത: ബിരുദാനന്തരബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും എൽ.എൽ.ബി. / എം.ബി.എ./സി.എ/ഐ.സി.ഡബ്ല്യു.എ/എം.സി.എ/എം.ഫിൽ/ പിഎച്ച്‌.ഡി. യോഗ്യത അഭിലഷണീയം

പ്രായപരിധി: 35 വയസ്സ്‌.

 

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്‌ (കം‌പ്യൂട്ടർ )

ഒഴിവുകൾ: 1

യോഗ്യത: കംപ്യൂട്ടർ സയൻസ്/ കം‌പ്യൂട്ടർ  എൻ‌ജിനിയറിങ്ങ കംപ്യൂട്ടർ ടെക്നോളജി / ഇൻഫർമേഷൻ ടെക്നോളജി/ഇലക്ടോണിക്സ് / ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്‌ ആൻഡ് കമ്മ്യൂണിക്കേഷൻസ്‌ ബി.ഇ./ബി.ടെക്‌. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് എം.എസ്‌സി./എം സി.എ. ഒരുവർഷത്തെ പ്രവൃത്തിപരിചയം

പ്രായപരിധി: 30 വയസ്സ്‌

 

സീനിയർ അസിസ്റ്റന്റ്‌

ഒഴിവുകൾ: 1

യോഗ്യത: ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരദം കംപ്യൂട്ടർ പരിജ്ഞാന ഉണ്ടായിരിക്കണം

പ്രായപരിധി: 30 വയസ്സ്‌

 

അസിസ്റ്റന്റ്‌

ഒഴിവുകൾ: 5

യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും

പ്രായപരിധി : 30 വയസ്സ്‌

 

ലബോറട്ടറി അസിസ്റ്റന്റ്‌ (മൈക്രോബയോഉജി)

ഒഴിവുകൾ: 1

യോഗ്യത: സയൻസ് വിഷയത്തിൽ സീനിയർ സെക്കന്‍ഡറി പാസ്‌ അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.

പ്രായപരിധി: 30 വയസ്സ്‌

 

 

ജൂനിയർ അസിസ്റ്റന്റ്‌

ഒഴിവുകൾ: 7

യോഗ്യത: സീനിയർ സെക്കൻ‌ഡറി സ്‌കൂൾ സർട്ടിഫിക്കറ്റ്‌ അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക്‌ ടൈപ്പിങ്‌ വേഗം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്ക്‌ ടൈപ്പിങ്‌ വേഗം വേണം

പ്രായപരിധി: 27 വയസ്സ്‌.

 

ലൈബ്രറി അറ്റന്‍ഡന്റ്‌

ഒഴിവുകൾ: 11

യോഗ്യത: പത്താംക്ലാസ്‌ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം. ലൈബ്രറി സയൻ‌സ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ്‌ ഉണ്ടായിരിക്കണം

പ്രായപരിധി : 30 വയസ്സ്‌,

 

ലബോറട്ടറി അറ്റന്‍ഡന്റ്‌

ഒഴിവുകൾ: 5

യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം

പ്രായപരിധി: 30 വയസ്സ്‌.


വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification


വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.rlacollege.edu.in


അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 24

 

Keywords: ram lal anand college recruitment, Applications are invited for the permanent Non-Teaching posts in the Pay Level as per 7th CPC with usual allowances permissible under the University of Delhi/UGC rules.