ഹൈദരാബാദിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ റൂറൽ ഡെവലപ്മെന്റ്‌ ആൻഡ് പഞ്ചായത്തീരാജിൽ വിവിധ തസ്‌തികകളിലായി ഒഴിവുകൾ 

 

റിസർച്ച് അസോസിയേറ്റ്‌

ഒഴിവുകൾ: 8

യോഗ്യത: സോഷ്യൽ സയൻസ് /അഗ്രികൾച്ചർ /സ്റ്റാറ്റിറ്റിക്സ് / ടെക്‌നോളജിയിൽ പിഎച്ച്‌ ഡി.

ശമ്പളം: 40,000 രൂപ

പ്രായപരിധി: 40 വയസ്സ്

 

റിസർച്ച് അസിസ്റ്റന്റ്

ഒഴിവുകൾ: 4

യോഗ്യത: സോഷ്യൽ സയൻസ്/ അഗ്രികൾച്ചർ/ സ്റ്റാറ്റിസ്റ്റിക്സിൽ പിജി.

ശമ്പളം: 22,000 രൂപ

പ്രായപരിധി: 30 വയസ്സ്

 

 

ട്രെയിനിങ്‌ മാനേജർ

ഒഴിവുകൾ: 2

യോഗ്യത: സോഷ്യൽ സയൻസ്/ സോഷ്യൽ വർക്കിൽ പി.ജി.യും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കററ്‌

ശമ്പളം: 45,000 രൂപ

പ്രായപരിധി: 45 വയസ്സ്

 

 

ട്രെയിനിങ്‌ മാനേജർ (ടെക്നിക്കൽ)

ഒഴിവുകൾ: 2

യോഗ്യത: നിർദിഷ്‌ട വിഷയത്തിൽ എംടെക്‌

ശമ്പളം: 50,000 രൂപ

പ്രായപരിധി: 35 വയസ്സ്

 

ട്രെയിനിംഗ് മാനേജേഴ്‌സ് (അഡ്‌മിനിസ്ട്രേഷൻ ആന്‍ഡ് അക്കൌണ്ട്)

ഒഴിവുകൾ: 1

യോഗ്യത:   ബിരുദം. ബിരുദാനന്തരബിരുദം അഭിലഷണീയം. എം. എസ്. ഓഫീസ്, എം.എസ്. പ്രൊജക്റ്റ് / തത്തുല്യം അറിവുണ്ടായിരിക്കണം.

ശമ്പളം: 30,000 രൂപ

പ്രായപരിധി: 35 വയസ്സ്

 

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്‌

ഒഴിവുകൾ: 1

യോഗ്യത: പത്താം ക്ലാസ്‌ ജയം

ശമ്പളം: 12,000 രൂപ

പ്രായപരിധി: 30 വയസ്സ്

 

 

വുമൺ & ചൈൽഡ്‌ ഡെവലപ്മെന്റ്‌ കോ-ഓർഡിനേറ്റർ

ഒഴിവുകൾ: 1

യോഗ്യത: സോഷ്യൽ സയൻസ്/ മാനേജ്മെന്റ്‌ / ഫ്യൂമാനിറ്റീസ്‌ / സോഷ്യൽ വർക്കിൽ പി.ജിയും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പിഎച്ച്ഡി.

ശമ്പളം: 90,000 രൂപ

പ്രായപരിധി: 50 വയസ്സ്

 

 

ഡേറ്റാ അനലിസ്റ്റ്‌

ഒഴിവുകൾ: 1

യോഗ്യത: സോഷ്യൽ സയൻസ്/ സ്റ്റാറ്റിറ്റിക്സ് / മാനേജ്മെന്റിൽ മാസ്റ്റേഴ്‌സ് അല്ലെങ്കിൽ പിഎച്ച്‌.ഡി.

ശമ്പളം: 40,000 രൂപ

പ്രായപരിധി: 40 വയസ്സ്

 

 

പ്രോജക്ട് അസോസിയേറ്റ്

ഒഴിവുകൾ: 1

യോഗ്യത: സോഷ്യൽ സയൻസ് / കോമേഴ്‌സ്‌ / മാനേജ്മെന്റ് ഫ്യൂമാനിറ്റീസിൽ എം. എ

ശമ്പളം: 30,000 രൂപ

പ്രായപരിധി: 40 വയസ്സ്

 

 

ഫിനാൻസ് അസോസിയേറ്റ്‌

ഒഴിവുകൾ: 1

യോഗ്യത: കൊമേഴ്‌സ് / കം‌പ്യൂട്ടറിൽ  ബിരുദം

ശമ്പളം: 30,000 രൂപ

പ്രായപരിധി: 40 വയസ്സ്

 

 

ഓഫീസ്‌ അസിസ്റ്റന്റ്‌

ഒഴിവുകൾ: 1

യോഗ്യത: പത്താം ക്ലാസ്സ് ജയം.

ശമ്പളം: 16,000 രൂപ

പ്രായപരിധി: 40 വയസ്സ്

 

 

എല്ലാ ത‌സ്‌തികകളിലും നിശ്ചിത വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഒന്നിലധികം ത‌സ്‌തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.


വിജ്ഞാപനം: Notification 1

വിജ്ഞാപനം: Notification 2


അപേക്ഷ: വിശദാംശങ്ങൾക്കായും ഓൺലൈനായി അപേക്ഷിക്കാനും സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.nirdpr.org.in

അവസാന തീയതി: 2022 ജനുവരി 26

 

Keywords:National Institute of Rural Development and Panchayati Raj is a premier Institute of national and international repute in terms of capacity-building and research in the realm of Rural Development and related aspects. NIRDPR invites online applications from qualified and experienced persons to engage the services of suitable candidates on contractual basis for various projects for the following positions:

Research Associate, Research Assistant,Training Manager, Training Managers (Technical), Training Managers (Administration and Accounts ), Multi-Tasking Staff, Women & Child Development Co-ordinator, Data Analyst, Project Associate, Finance Associate, OfficeAssistant