ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കോൺസ്റ്റബിൾ (ട്രേഡ്‌സ്‌മാൻ) തസ്തികയിലേക്കുള്ള 2021 - 2022 വർഷത്തെ തിരഞ്ഞെടുപ്പിന്‌ വിജ്ഞാപനമായി.

പുരുഷന്മാർക്കും വനിതകൾക്കും അവസരമുണ്ട്‌.

 

ആകെ ഒഴിവുകൾ: 2788 (പുരുഷൻ: 2651,വനിത: 137)

അപേക്ഷ ഓൺലൈനായി സമർപ്പിക്കാം

 

താത്കാലികമായാണ്‌ നിയമനമെങ്കിലും സ്ഥിരപ്പെടാൻ സാധ്യതയുണ്ട്‌.

 

ഒഴിവുകൾ

പുരുഷൻ:

കോബ്ലർ- 88

ടെയ്‌ലർ -47

കുക്ക്‌ -897

വാട്ടർ കാരിയർ- 510

വാഷർമാൻ-338

ബാർബർ -123

സ്വീപ്പർ -617

കാർപ്പെന്റർ-13

പെയിന്റർ -3

 ഇലക്ട്രീഷ്യൻ- 4

ഡ്രോട്ട്‌സ്‌മാൻ- 1

വെയ്റ്റർ- 6

മാലി- 4


വനിത:

കോബ്ലർ- 3

ടെയ്‌ലർ -2

കുക്ക്‌ – 47

വാട്ടർ കാരിയർ -27

വാഷർമാൻ -18

ബാർബർ- 7

സ്വീപ്പർ-33

 

വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ, ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം/ ഇൻഡസ്ട്രിയൽ ട്രെയിനിങ്‌

ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്‌ ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ്‌ കോഴ്‌സും ഒരുവർഷത്തെ പ്രവൃത്തിപരിചയവും / ബന്ധപെട്ട ട്രേഡിലോ സമാന ട്രേഡിലോ ദിവത്സര ഡിപ്ലോമ.

 

പ്രായം: 2021 ഓഗസ്റ്റ്‌ ഒന്നിന്‌ 18 - 23 വയസ്സ്‌.

എസ്‌.സി., എസ്‌. ടി., ഒബിസി. വിഭാഗക്കാർക്ക്‌ നിയമാനുസൃത വയസ്സിളവ്‌ ലഭിക്കും.


ശാരീരിക യോഗ്യത

പുരുഷൻ: ഉയരം 1675 സെ.മീ,

നെഞ്ചളവ്‌: 78-83 സെമി. (എസ്‌. ടി. വിഭാഗക്കാർക്ക്‌ 1625 സെ.മീ.

ഉയരവും 76-81 സെ.മീ.നെഞ്ചളവും മതി).

ഉയരത്തിനനുസരിച്ച് ഭാരം ഉണ്ടായിരിക്കണം.

വനിത: ഉയരം 157 സെ.മീ (എസ്‌.ടി, വിഭാഗക്കാർക്കും ആദിവാസി വിഭാഗക്കാർക്കും 150സെ.മീ).

ഉയരത്തിന്‌ അനുസരിച്ച് ഭാരം ഉണ്ടായിരിക്കണം.

 

ശമ്പളം: 21,700 – 69,100 രൂപ. പുറമേ മറ്റ്‌ ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.

 

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.


വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification


വിശദവിവരങ്ങൾക്കായും അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കേണ്ട ബ്സൈറ്റ്‌:  www.rectt.bsf.gov.in


അവസാന തീയതി: 2022 മാർച്ച് 1

 

Keywords: RECRUITMENT FOR THE POST OF CONSTABLE (TRADESMAN) (MALE & FEMALE) IN BORDER SECURITY FORCE FOR THE YEAR 2021-22 Online applications are invited from MALE & FEMALE Indian Citizens for filling up 2788* vacancies (2651 Vacancies for MALE candidates and 137 Vacancies for FEMALE candidates) for the post of Constable (Tradesman) Exam 2021-22 in Border Security Force in the pay Matrix Level-3, Pay scale Rs.21,700-69,100/- of 7th CPC (Revised Pay Structure) and other allowances as admissible to Central Govt. employees from time to time. In addition, Ration allowance, Medical Assistance, free accommodation, free leave pass, etc. are granted which are admissible to BSF employees. bsf constable