ബ്രോ‍ഡ്‌കാസ്റ്റ് എൻ‌ജിനീയറിംഗ് കൺ‌സൾട്ടന്റ്സ് ഇന്ത്യാ ലിമിറ്റഡിൽ ഇൻ‌വെസ്റ്റിഗേറ്റർ / സൂപ്പർവൈസർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

ആകെ ഒഴിവുകൾ: 500

 

കുടിയേറ്റ തൊഴിലാളികൾക്കായുള്ള എം‌പ്ലോയ്മെന്റ് സർവേ ആൻഡ് ഓൾ ഇന്ത്യാ സർവേയിലേക്കാണ് അവസരം. കരാർ നിയമനമായിരിക്കും.

 

ഇൻ‌വെസ്റ്റിഗേറ്റർ

ഒഴിവുകൾ: 350

യോഗ്യത: ബിരുദവും കം‌പ്യൂട്ടർ പരിജ്ഞാനവും. നിയമിക്കപ്പെടുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. പ്രവൃത്തി പരിചയം അഭിലഷണീയം.

ശമ്പളം: 24000 രൂപ

പ്രായപരിധി: 50 വയസ്സ്

 

സൂപ്പർവൈസർ

ഒഴിവുകൾ: 150

യോഗ്യത: ബിരുദവും കം‌പ്യൂട്ടർ പരിജ്ഞാനവും. നിയമിക്കപ്പെടുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. പ്രവൃത്തി പരിചയം അഭിലഷണീയം.

ശമ്പളം: 30000 രൂപ

പ്രായപരിധി: 50 വയസ്സ്

 

തിരഞ്ഞെടുപ്പ്: എഴുത്തു പരീ‍ക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

 

അപേക്ഷാ ഫീസില്ല.

 

ഇ-മെയിലായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification

വിശദവിവരങ്ങൾക്കായും അപേക്ഷ സമർപ്പിക്കാനായും സന്ദർശിക്കുക: www.becil.com

അവസാന തീയതി: 2022 ജനുവരി 25

 

Keywords: BROADCAST ENGINEERING CONSULTANTS INDIA LIMITED. Applications are invited for recruitment/ empanelment of following manpower purely on contract basis (6 month fixed) for deployment in All India Quarterly Establishment based Employment Survey & All India Survey on Migrant Workers. Investigator, Supervisors becil recruitment