കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിനു കീഴിലെ കേരള ചിക്കനിൽ അക്കൌണ്ട്സ് അസിസ്റ്റന്റിന്റെ ഒഴിവ്. വിജ്ഞാപനനമ്പർ: KBFPCL/2021/505

 

യോഗ്യത: ബി.കോം. , കം‌പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം, ടാലി സർട്ടിഫിക്കേഷൻ, 2 വർഷത്തെ പ്രവൃത്തി പരിചയം വേണം.

 

പ്രായപരിധി: 36 വയസ്സ്

 

ശമ്പളം: 20000 രൂപ

വിജ്ഞാപനത്തിനായും അപേക്ഷാ ഫോമിനായും സന്ദർശിക്കുക: Notification


വെബ്സൈറ്റ്: www.keralachicken.org.in

 

അവസാന തീയതി:  2021 ഡിസംബർ 28

Keywords: kerala chicken recruitment, kudumbashree broiler farmers producer company limited, accounts assistant