ഇന്ത്യൻ
മിലിട്ടറി അക്കാദമിയിൽ വിവിധ തസ്‌തികകളിൽ അവസരം.
1. കുക്ക് സ്‌പെഷ്യൽ
ഒഴിവുകൾ:
12
യോഗ്യത:
മെട്രിക്കുലേഷൻ പാസ്സായിരിക്കണം. ഇന്ത്യൻ കുക്കിങ്ങിലും ബന്ധപ്പെട്ട ട്രേഡിലും അറിവുണ്ടായിരിക്കണം.
2. കുക്ക് ഐ.ടി.
ഒഴിവുകൾ:
3
യോഗ്യത:
മെട്രിക്കുലേഷൻ പാസ്സായിരിക്കണം. ഇന്ത്യൻ കുക്കിങ്ങിലും ബന്ധപ്പെട്ട ട്രേഡിലും അറിവുണ്ടായിരിക്കണം.
3. എം.ടി. ഡ്രൈവർ
ഒഴിവുകൾ:
10
യോഗ്യത:
മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം വിജയിച്ചിരിക്കണം. ഹെവി വെഹിക്കിഠം ഡ്രൈവിങ്
ലൈസൻസ്
ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.
4. ബൂട്ട് മേക്കർ / റിപ്പയറർ-1
ഒഴിവുകൾ:
1
യോഗ്യത:
മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ട്രേഡ്
പരിജ്ഞാനം ഉണ്ടായിരിക്കണം.
5. എൽ.ഡി.സി.
ഒഴിവുകൾ:
3
യോഗ്യത:
പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക്
വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക്
വേഗം
ഉണ്ടായിരിക്കണം.
6. മസാൽച്ചി
ഒഴിവുകൾ:
2
യോഗ്യത:
മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
ഒരുവർഷത്തെ
പ്രവൃത്തിപരിചയം അഭിലഷണീയം.
7. വെയിറ്റർ
ഒഴിവുകൾ:
11
യോഗ്യത:
മെട്രിക്കുലേഷൻ വിജയിച്ചിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
8. ഫാറ്റിഗുമാൻ
ഒഴിവുകൾ:
21
യോഗ്യത:
മെട്രിക്കുലേഷൻ വിജയം. ബന്ധപ്പെട്ട
ട്രേഡിൽ
അറിവുണ്ടായിരിക്കണം.
9. എം.ടി.എസ്. സഫായ്‌വാല
ഒഴിവുകൾ:
26
യോഗ്യത:
മെട്രിക്കുലേഷൻ വിജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ അറിവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും
അഭിലഷണീയം.
10. ഗ്രൌണ്ട്‌സ്‌മാൻ
ഒഴിവുകൾ:
46
യോഗ്യത:
മെട്രിക്കുലേഷൻ വിജയിച്ചിരിക്കണം. ട്രേഡുമായി
ബന്ധപ്പെട്ട
ഡ്യൂട്ടി അറിഞ്ഞിരിക്കണം.
11. ജി.സി. ഓർഡർലി
ഒഴിവുകൾ:
33
യോഗ്യത:
മെട്രിക്കുലേഷൻ പാസ്സായിരിക്കണം.
12. എം.ടി.എസ്. ചൌക്കിദാർ
ഒഴിവുകൾ:
4
യോഗ്യത:
മെട്രിക്കുലേഷൻ പാസ്സായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ അറിവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും
അഭിലഷണീയയോഗ്യതയാണ്.
13. ഗ്രൂം
ഒഴിവുകൾ:
7
യോഗ്യത:
മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. ഗ്രൂം ഡ്യൂട്ടീസ് അറിഞ്ഞിരിക്കണം.
14. ബാർബർ
ഒഴിവുകൾ:
2
യോഗ്യത:
മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. ബാർബർ ട്രേഡിൽ അറിവുണ്ടായിരിക്കണം. ഒരുവർഷത്തെ
പ്രവൃത്തിപരിചയം അഭിലഷണീയയോഗ്യത.
15. എക്വിപ്മെൻറ് റിപ്പയറർ
ഒഴിവുകൾ:
1
യോഗ്യത:
മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. ട്രേഡിൽ അറിവുണ്ടായിരിക്കണം.
16. ബൈസൈക്കിൾ റിപ്പയറർ
ഒഴിവുകൾ:
3
യോഗ്യത:
മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
ബന്ധപ്പെട്ട
ട്രേഡിൽ രണ്ട് വർഷത്തെ പരിജ്ഞാനം ഉണ്ടായിരിക്കണം.
17. എം.ടി.എസ്. മെസഞ്ചർ
ഒഴിവുകൾ:
2
യോഗ്യത:
മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിലെ അറിവും ഒരു വർഷത്തെ
പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
18. ലബോറട്ടറി അറ്റൻഡൻറ്
ഒഴിവുകൾ:
1
യോഗ്യത:
മെട്രിക്കുലേഷൻ.സയൻസ് ഒരു വിഷയമായി പഠിച്ചി
രിക്കണം.
പ്രായം: എം.ടി.
ഡ്രൈവർ, ലാബ് അറ്റൻഡൻറ്, ജി.സി. ഓർഡർലി എന്നീ തസ്‌തികകളിലേക്ക്: 18 - 27 വയസ്സ്.
മറ്റ് തസ്‌തികകളിലേക്ക് 18 - 25 വയസ്സ്.
എസ്.
സി./എസ്.ടി. വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും ഉയർന്ന പ്രായത്തിൽ
ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്:
എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ് എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. ദെഹ്റാദൂണിലെ
ഇന്ത്യൻ മിലിട്ടറി അക്കാദമിയിലായിരിക്കും അവസരം.
പരീക്ഷ: എഴുത്തുപരീക്ഷയിൽ നാല് പേപ്പറുകളുണ്ടായിരിക്കും. രണ്ട് മണിക്കൂറായിരിക്കും പരീക്ഷാ ദൈർഘ്യം.
ജനറൽ
ഇൻറലിജൻസ് ആൻഡ് റീസണിങ്, ജനറൽ
അവയർനസ്,
ജനറൽ ഇംഗ്ലീഷ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽ നിന്ന് ചോദ്യങ്ങളുണ്ടാകും.
ഔദ്യോഗിക വിജ്ഞാപനത്തിനായും അപേക്ഷിക്കാനുമായി
സന്ദർശിക്കുക: Notification
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:
ജനുവരി 4
Keywords:
Indian military academy recruitment, Cook, MT Driver, Boot Maker / Repairer, LD
Clerk, Masalchi Waiter, Fatigueman, MTS, Groundsman, GC Orderly, Groom, Barber,
Equipment Repairer, Bicycle Repairer, Laboratory Attendant
0 Comments