പത്തനം‌തിട്ടയിൽ പ്രവർത്തിക്കുന്ന ഐ.സി.എ.ആർ. കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ അസിസ്റ്റന്റ്, സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ് തസ്‌തികകളിലായി ഒഴിവുകൾ.

 

അസിസ്റ്റന്റ്

യോഗ്യത: അംഗീകൃത ബിരുദം.

പ്രായം: 20 – 30 വയസ്സ്. അർഹ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

ശമ്പളം: 35400 രൂപ

 

സ്‌കിൽഡ് സപ്പോർട്ട് സ്റ്റാഫ്

യോഗ്യത: പത്താം ക്ലാസ്സ് ജയം / തത്തുല്യം / ഐ.ടി.ഐ. ജയം

പ്രായം: 18 – 25 വയസ്സ്. അർഹ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

ശമ്പളം: 18000 രൂപ

 

 

വിജ്ഞാപനത്തിനും അപേക്ഷാ ഫോമിനുമായും സന്ദർശിക്കുക: Notification

വെബ്സൈറ്റ്: www.kvkcard.org

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 16

 

Keywords: icar - krishi vigyan kendra, icar