കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള സെൻ‌ട്രൽ ഗ്രൌണ്ട് വാട്ടർ ബോർഡിൽ കാർ ഡ്രൈവർ ഒഴിവുകൾ

 

ആകെ ഒഴിവുകൾ: 24

 

യോഗ്യത: പത്താം ക്ലാസ്സ്. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഹിന്ദി/ ഇംഗ്ലീഷ് ഭാഷ, അക്കങ്ങൾ എന്നിവ എഴുതാനും വായിക്കാനും കഴിവുണ്ടായിരിക്കണം.

 

പ്രായം: 18- 27 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.


വിജ്ഞാപനത്തിനും അപേക്ഷാ ഫോമിനുമായി സന്ദര്‍ശിക്കുക: Notification


അപേക്ഷ: തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും www.cgwb.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

അപേക്ഷാ ഫോം പൂരിപ്പിച്ച് യോഗ്യതാരേഖകൾ സഹിതം The Regional Director, Central ground Water Board, South Western Region 7th Cross, 27th Main, HSR layout, Sector 1, Bangalore, Pin – 560102 എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷാ കവറിനു പുറത്ത് തസ്‌തികയുടെ പേര് രേഖപ്പെടുത്തണം.



അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഫെബ്രുവരി 6

 

Keywords: cgwb, central ground water board driver recruitment