കമാൻഡന്റ് സിലക്ഷൻ സെന്റർ സൌത്ത് കബൺ റോഡിൽ ഗ്രൂപ്പ് സി തസ്‌തികയിൽ ഒഴിവുകൾ.

മെസെഞ്ചർ (എം.ടി.എസ്)

ഒഴിവുകൾ: 2

യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.

ശമ്പളം: 18000 - 56900 രൂപ

പ്രായം: 18 – 25 വയസ്സ്. അർഹ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിളവുണ്ട്.   

വാച്ച്മാൻ (എം.ടി.എസ്)

ഒഴിവുകൾ: 1

യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.

ശമ്പളം: 18000 – 56900 രൂപ

പ്രായം: 18 – 25 വയസ്സ്. അർഹ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിളവുണ്ട്.   

സഫായ് വാല

ഒഴിവുകൾ: 3

മെസ് വെയിറ്റർ

റൂം ഓർഡർലി

മസാൽച്ചി

ബെംഗളൂരുവിലായിരിക്കും നിയമനം.

അപേക്ഷ: തപാൽ വഴി അപേക്ഷിക്കണം. അപേക്ഷ പൂരിപ്പിച്ച്

The Commandant Selection centre South, Cubbon Road, Bangalore, 560042 എന്ന വിലാസത്തിലേക്ക് അയക്കുക.

ഔദ്യോഗിക വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification

അപേക്ഷാ ഫോമിനായി സന്ദർശിക്കുക: Application formവെബ്സൈറ്റ്: www.indianarmy.nic.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 27

Keywords: selection centre south group c recruitment, Selection Centre South Bangalore has Inviting Offline Application Form for the Recruitment of Group C Post. Those Candidates are interested in the Following Process of Selection Centre South Group C Recruitment 2021 & complete the Required Eligibility Criteria Can read the Full Notification and Apply Offline for Army Group C @ indianarmy.nic.in