മുന്നോക്ക സമുദായ കോർപ്പറേഷനായ സമുന്നതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻ‌ട്രി ഓപ്പറേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

 

യോഗ്യത: ബിരുദം. എം.എസ്. ഓഫീസ്/ എക്സെൽ പരിജ്ഞാനം ഉണ്ടായിരിക്കണം. വെബ് ആപ്ലിക്കേഷനിൽ പരിജ്ഞാനം വേണം.

ഇംഗ്ലീഷ് / മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യ യോഗ്യതയാണ്.

 

പ്രായം: 21 – 36 വയസ്സ്

വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification

 വെബ്സൈറ്റ്: www.kswcfc.org

അപേക്ഷകർ ബയോഡാറ്റയ്‌ക്കൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സമർപ്പിക്കണം. അപേക്ഷകൾ തപാലിലോ ഇ-മെയിൽ മുഖാന്തിരമോ സമർപ്പിക്കാം

 

വിലാസം: The Managing Director, L2, Kuleena, Jawahar Nagar, Kowdiar P.O., Thiruvananthapuram- 695003.

ഇ-മെയിൽ: kswcfcrecruitments@gmail.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30


Keywords: samunnathi , data entry operator, deo