ഗുവാഹതി ആസ്ഥാനമായുള്ള എച്ച്. ക്യു. 22 മൂവ്മെന്റ് കൺ‌ട്രോൾ ഗ്രൂപ്പിൽ ഒഴിവുകൾ. സിവിലിയൻ വിഭാഗത്തിലാണ് അവസരം.

 

മസാൽച്ചി

ഒഴിവുകൾ: 1

യോഗ്യത: മെട്രിക്കുലേഷൻ വിജയിച്ചിരിക്കണം. മസാൽച്ചിയുമായി ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.

 

ബാർബർ

ഒഴിവുകൾ: 2

യോഗ്യത: മെട്രിക്കുലേഷൻ വിജയം. ബന്ധപ്പെട്ട ട്രേഡിൽ അറിവ് ഉണ്ടായിരിക്കണം.

 

എം.ടി.എസ്.

ഒഴിവുകൾ: 1

യോഗ്യത: മെട്രിക്കുലേഷൻ വിജയം. മെസെഞ്ചർ ട്രേഡിൽ അറിവുണ്ടായിരിക്കണം.

 

മെസ് വെയ്റ്റർ

മെട്രിക്കുലേഷൻ പാസ്സ് അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം.


ശമ്പളം: 18000 - 56900 /- 

അപേക്ഷാ ഫീസില്ല. 

പ്രായം: 18 – 25 വയസ്സ്


അപേക്ഷ: തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യരേഖകളുമായി Group Commander, HQ 22 Movement Control Group, PIN 900328 C./o 99 APO എന്ന വിലാസത്തിൽ അയക്കണം

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി സന്ദർശിക്കുക: Notification


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 27


Keywords: Movement Control Group Recruitment, HQ , Civilian Recruitment