തിരുവനന്തപുരം തിരുമലയിലുള്ള ആർമി റിക്രൂട്ടിംഗ് ഓഫീസിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് ഒഴിവ്.

 

യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.

 

പ്രായപരിധി: 18 – 25 വയസ്സ്

 

ശമ്പളം: 18000 - 56900/- രൂപ


അപേക്ഷാ ഫീസില്ല. 

 

തിരഞ്ഞെടുപ്പ്:  മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരെ എഴുത്തുപരീക്ഷയ്‌ക്കായി ക്ഷണിക്കും. ശേഷം ഫിസിക്കൽ ടെസ്റ്റ്, ട്രേഡ് ടെസ്റ്റ് എന്നിവ വിജയിക്കുന്നവരെ അവസാന ലിസ്റ്റിൽ ഉൾപ്പെടുത്തും.

 

അപേക്ഷ: തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോമിനൊപ്പം വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, സ്വഭാവസർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോയും ഉൾപ്പെടുത്തണം.

വിലാസം: Army Recruiting Office Trivandrum, Thirumala PO, Trivandrum- 695006

 

വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification

അപേക്ഷാ ഫോമിനായി സന്ദർശിക്കുക: Application form

 

വെബ്സൈറ്റ്: indianarmy.nic.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10

 

Keywords: Indian army, central government jobs, defence, mts, multi tasking staff