എം‌പ്ലോയ്മെന്റ് രജിസ്ട്രേഷൻ സ്പെഷ്യൽ റിന്യൂവൽ സംവിധാനത്തിലൂടെ വർഷങ്ങളായി രജിസ്ട്രേഷൻ പുതുക്കാനാകാതിരുന്നവർക്ക് ഇപ്പോൾ സീനിയോരിറ്റി നഷ്‌ടപ്പെടാതെ ഓൺലൈനായി പുതുക്കാവുന്നതാണ്.

രജിസ്ട്രേഷൻ കാർഡിൽ 10/99 മുതൽ 12/2019 വരെ പുതുക്കൽ രേഖപ്പെടുത്തിയിട്ടുള്ള രജിസ്ട്രേഷനുകൾക്കാണ് ഈ സംവിധാനത്തിലൂടെ പുതുക്കാനാവുക.


രജിസ്ട്രേഷൻ കാർഡിൽ 01/2020 മുതൽ (SC/ST ഉദ്യോഗാർത്ഥികൾക്ക് 03/2019 മുതൽ) 07/2021 വരെ രേഖപ്പെടുത്തിയിട്ടുള്ള രജിസ്ട്രേഷനുകൾ വെബ്സൈറ്റിലുള്ള Renewal ഓപ്ഷൻ വഴി മാത്രം പുതുക്കുക.

 

ഓൺലൈൻ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ തുടങ്ങിയവയും വെബ്സൈറ്റിലൂടെ ഓൺലൈനായി നിർവഹിക്കാം. 

സ്പെഷ്യൽ റിന്യൂവലിനായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: eemployment.kerala.gov.in

എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ ഇപ്പോൾ ഓൺലൈനിൽ


സ്പെഷ്യൽ റിന്യൂവൽ ചെയ്യുന്നതിനായുള്ള അവസാന തീയതി: 31-12-2021keywords: Employment Exchange kerala, employment exchange special renewal, employment exchange registraion, employment registraion kerala