പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ഇൻഫന്ററി സ്കൂളുകളിൽ അവസരം.  മധ്യപ്രദേശിലെ മഹോഇൻഫന്ററി സ്കൂളിലും കർണ്ണാടകയിലെ ബെൽ‌ഗാം ഇൻ‌ഫന്ററി സ്കൂളിലുമാണ് ഒഴിവുകളുള്ളത്.



ആകെ ഒഴിവുകൾ: 77

 

തസ്‌തികകൾ

 

1. അക്കൌണ്ടന്റ്

ഒഴിവുകൾ: 2

യോഗ്യത: അക്കൌണ്ടന്റ്സി / മാത്തമാറ്റിക്സ് ബിരുദം അല്ലെങ്കിൽ തത്തുല്യം

 

2. ഡ്രോട്സ്മാൻ

ഒഴിവുകൾ: 4

യോഗ്യത:  പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം. ഡ്രോട്ട്സ്മാൻഷിപ്പ് ഡിപ്ലോമ ഉണ്ടായിരിക്കണം.

 

3. സ്റ്റെനോഗ്രാഫർ ഗ്രേഡ് II

ഒഴിവുകൾ: 1

യോഗ്യത: പ്ലസ്‌ടു വിജയം അല്ലെങ്കിൽ തത്തുല്യം. സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും. ടെസ്റ്റിൽ ഡിക്റ്റേഷൻ 10 മിനിറ്റിൽ 80 wpm. ട്രാൻസ്ക്രിപ്ഷൻ കം‌പ്യൂട്ടറിൽ ഇംഗ്ലീഷ് 50 മിനിറ്റും ഹിന്ദി 65 മിനിറ്റും വേഗത.

 

4. ലോവർ ഡിവിഷൻ ക്ലാർക്ക്

ഒഴിവുകൾ: 6

യോഗ്യത: +2 വിജയം. ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് വേഗവും വേണം.



 

5.  സിവിലിയൻ മോട്ടോർ ഡ്രൈവർ (ഒ.ജി.)

ഒഴിവുകൾ: 3

യോഗ്യത: മെട്രിക്കുലേഷൻ, ഹെവി ഡ്രൈവിംഗ് ലൈസൻസും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം.

 

6. കാർപ്പെന്റർ

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ്സ്/ തത്തുല്യം. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നാഷണൽ കൌൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവൃത്തി വിജയം.

 

 

7. പെയിന്റർ

ഒഴിവുകൾ: 3

യോഗ്യത: പത്താം ക്ലാസ്സ്/ തത്തുല്യം. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നാഷണൽ കൌൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവൃത്തി വിജയം.

 

 

8. ട്രാൻസ്‌ലേറ്റർ

ഒഴിവുകൾ: 1

യോഗ്യത: പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യം. ഹിന്ദിയിലുള്ള പരിജ്ഞാന സർട്ടിഫിക്കറ്റ് വേണം. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും വേണം.

 

9. സ്റ്റോർ കീപ്പർ

ഒഴിവുകൾ: 1

യോഗ്യത: പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം.  മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

 

10. ആർട്ടിസ്റ്റ് / മോഡൽ മേക്കർ

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ്സും ഡ്രോയിംഗിലുള്ള സർട്ടിഫിക്കറ്റും

 



11. ബൂട്ട് മേക്കർ

ഒഴിവുകൾ: 1

യോഗ്യത: മെട്രിക്കുലേഷനും ബന്ധപ്പെട്ട മേഖലയിലുള്ള അറിവും

 

12. കുക്ക്

ഒഴിവുകൾ: 8

യോഗ്യത: മെട്രിക്കുലേഷനും ബന്ധപ്പെട്ട മേഖലയിലുള്ള അറിവും

 

13. വാഷർമാൻ

ഒഴിവുകൾ: 1

യോഗ്യത: മെട്രിക്കുലേഷനും ബന്ധപ്പെട്ട മേഖലയിലുള്ള അറിവും

 

14. ഫാറ്റിഗുമാൻ

ഒഴിവുകൾ: 27

യോഗ്യത: പത്താം ക്ലാസ്സും ഒരു വർഷത്തെ പ്രവൃത്തി പരിചയവും

 

15. മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്

ഒഴിവുകൾ: 7 (വാച്ച് മാൻ - 2, ചൌക്കിദാർ - 2, മെസെഞ്ചർ - 1, സഫായ് വാല -2)

യോഗ്യത: പത്താം ക്ലാസ്സും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും

 



16. ബാർബർ

ഒഴിവുകൾ: 4

യോഗ്യത: പത്താം ക്ലാസ്സും ഒരു വർഷത്തെ പ്രവൃത്തി പരിചയവും

 

17. സൈക്കിൾ റിപ്പയർ

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ്സ് / തത്തുല്യം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.

 

18. സൂപ്പർവൈസർ

ഒഴിവുകൾ: 1

യോഗ്യത:  പത്താം ക്ലാസ്സ്

 

19. ഓവർസിയർ

ഒഴിവുകൾ: 1

യോഗ്യത:  പത്താം ക്ലാസ്സ്

 

 

പ്രായപരിധി:  എൽ.ഡി.ക്ലാർക്ക്, സ്റ്റെനോഗ്രാ‍ഫർ, ബൂട്ട്മേക്കർ, കുക്ക്, ട്രാൻസ്‌ലേറ്റർ, ഫാറ്റിഗുമാൻ, എം.ടി.എസ് തസ്‌തികകളിൽ: 18 – 25 വയസ്സ്.

മറ്റ് തസ്‌തികകളിലേക്ക് 18 – 27 വയസ്സ്

 

തിരഞ്ഞെടുപ്പ്: പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.



വിജ്ഞാപനത്തിനും അപേക്ഷാ ഫോമിനുമായി സന്ദര്‍ശിക്കുക: Notification

 

അപേക്ഷാ ഫീസ്: 50 രൂപ. ഡി.ഡി. ആയോ, പോസ്റ്റൽ ഓർഡറാ‍യോ ഫീസടയ്‌ക്കാം. അപേക്ഷ സമർപ്പിക്കുന്ന സ്‌കൂളിന്റെ പേരിലായിരിക്കണം ഫീസടയ്‌ക്കേണ്ടത്.

 

അപേക്ഷ: ഫോം പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം അതേ സ്‌കൂളിന്റെ വിലാസത്തിലാണ് അയക്കേണ്ടത്.

 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 12-09-2021


Keywords: nfantry School-MHOW Vacancy, infantry-school-mhow-recruitment 

Government of India, Ministry of Defence, HQ, The Infantry School, Mhow invites applications from eligible Indian Citizens for recruitment of following Group C and Group D positions. Apply within 30 days from the date of advertisement in Employment News paper dated 7th August 2021 Issue. The Infantry School MHOW Recruitment 2021 Apply 77 Group C, Group D Vacancies.