സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് പരീക്ഷാ ഫലം ഇന്ന് ഉച്ചയ്‌ക്ക് 12 ന് പ്രഖ്യാപിക്കും.


തൊഴില്‍ - വിദ്യാഭ്യാസം - പ്രാദേശിക തൊഴിലവസരങ്ങള്‍ വാട്‌സാപ്പില്‍


കോവിഡ് പശ്‌ചാത്തലത്തിൽ സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് പന്ത്രണ്ടാം ക്ലാസ്സ് ബോർഡ് പരീക്ഷകൾ രദ്ദാക്കിയിരുന്നു. ബദൽ അസെസ്മെന്റ് സ്‌കീമിലൂടെയാണ് മൂല്യനിർണ്ണയം നടത്തി ഫലപ്രഖ്യാപനം നടത്തുന്നത്.  ജൂലായ് 30 ന് സി.ബി.എസ്. ഇ. പന്ത്രണ്ടാം ക്ലാസ്സ് ഫലം പ്രഖ്യാപിച്ചിരുന്നു. 99.37 ശതമാനമായിരുന്നു വിജയം.


cbseresults.nic.in , www.cbse.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയുവാനാകും.  


ലാപ്‌ടോപ്പ് വാങ്ങാം; പ്രതിമാസം 500 രൂപ തിരിച്ചടവില്‍, വിദ്യാര്‍ത്ഥികള്‍ക്ക് വായ്‌പാ പദ്ധതി 


Keywords: cbse 10th result, cbse result