തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ
ഒഴിവുകള്‍. താത്കാലിക നിയമനമാണ്.
ജനറൽ അപ്രന്‍റിസ്
ഒഴിവുകൾ - 30
ഒരു വര്‍ഷത്തേക്കാണ് നിയമനം.
യോഗ്യത: ബിരുദം.
പ്രായപരിധി: 30 വയസ്സ്.
സ്റ്റൈപ്പന്‍ഡ്: 9000 രൂപ
എഴുത്തു പരിക്ഷ ജൂലായ് 28-ന് രാവിലെ ഒമ്പതിന്.
ടെക്നിക്കൽ അസിസ്റ്റന്‍റ്
ഒഴിവുകൾ: 6
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.എസ്‌സി., ഒരു വര്‍ഷത്തെ എം.എൽ.ടി. ഡിപ്ലോമ,
മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
മൂന്നുവർഷത്തെ ബി.എസ്‌സി. എം.എൽ.ടി. കോഴ്‌സാണെങ്കിൽ നാല്
വര്‍ഷത്തെയും
നാലു വര്‍ഷത്തെ ബി.എസ്.സി. എം.എൽ.ടി. കോഴ്‌സാണെങ്കിൽ
മൂന്നുവര്‍ഷത്തെയും പ്രവൃത്തിപരിചയമാണ് വേണ്ടത്.
പ്രായപരിധി: 35 വയസ്സ്.
ശമ്പളം: 30300 രൂപ.
പരിക്ഷ ജൂലായ് 22- ന് രാവിലെ ഒമ്പതിന്
വിജ്ഞാപനം
ഔദ്യോഗിക വെബ്സൈറ്റ്: www.sctimst.ac.in/recruitment
Keywords: sree chitra Institute recruitment, general apprentice, technical assistant , Sree Chitra Tirunal Institute for Medical Sciences and Technology Trivandrum
0 Comments