രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ വിവിധ തസ്തികകളിൽ
ഒഴിവുകൾ.
തസ്തികകൾ
ലാബ് അസിസ്റ്റന്റ്
ഒഴിവുകൾ: 1
യോഗ്യത: ഫിസിക്സ് / കെമിസ്ട്രി പഠിച്ച ഹയർ സെക്കന്‍ഡറി അല്ലെങ്കിൽ തത്തുല്യം.
എൽ.ഡി.ക്ലര്‍ക്ക്
ഒഴിവുകൾ: 1
യോഗ്യത: +2 പാസായിരിക്കണം.
കംപ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ ടൈപ്പിങ്ങിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.
ശമ്പളം: 19900 രൂപ
കൂക്ക്
ഒഴിവുകൾ: 1
യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഇന്ത്യൻ കുക്കിങ്ങിൽ
അറിവുണ്ടായിരിക്കണം.
ശമ്പളം: 19900 രൂപ
ഗ്രൌണ്ട്സ്മാൻ
ഒഴിവുകൾ: 4
യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം ഗ്രൌണ്ട്സ്മാൻ
ഡ്യൂട്ടി അറിഞ്ഞിരിക്കണം.
ശമ്പളം: 18000 രൂപ
ഡോര്‍മെറ്ററി ബെയറർ
ഒഴിവുകൾ: 3
യോഗ്യത: മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. ഒരുവര്‍ഷത്തെ
പ്രവൃത്തിപരിചയം വേണം.
ശമ്പളം: 18000 രൂപ
മെസ് വെയിറ്റർ
ഒഴിവുകൾ: 2
യോഗ്യത:: മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. ഒരുവര്‍ഷത്തെ
പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.
ശമ്പളം: 18000 രൂപ
മസാല്‍ച്ചി
ഒഴിവുകൾ: 1
യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. മസാല്‍ച്ചി ട്രേഡിൽ
അറിവുണ്ടായിരിക്കണം.
ശമ്പളം: 18000 രൂപ
പ്രായപരിധി: 18 - 26 വയസ്സ്.
ഡോര്‍മെറ്ററി ബെയറർ തസ്തികയിൽ 18
- 27 വയസ്സ്.
എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി.
വിഭാഗത്തിന് 3 വർഷവും വികലാംഗർക്ക് 10 വർഷവും മറ്റ് അർഹ വിഭാഗങ്ങൾക്ക്
നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: 50 രൂപ.
Commandant RIMC എന്ന പേരിൽ പോസ്റ്റൽ ഓര്‍ഡറായി
ഫീസടക്കാം. എസ്.സി/ എസ്.ടി/ ഒ.ബി.സി./
ഭിന്നശേഷി/ വിമുക്തഭടന്മാർ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ: തപാൽ വഴിയാണ്
അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനായി വിജ്ഞാപനത്തിലെ മാതൃകയിൽ വെള്ളപ്പേപ്പറിൽ
എഴുതിയോ ടൈപ്പ് ചെയ്തോ പൂരിപ്പിച്ച് അവശ്യരേഖകളുമായി Commandant
RIMC , Dehradun 248003 എന്ന
വിലാസത്തിലേക്ക് അയക്കുക.
തിരഞ്ഞെടുപ്പ്: എഴുത്തുപരിക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും
അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഡെറാഡൂണിലായിരിക്കും നിയമനം.
പരീക്ഷാ സിലബസ്, അപേക്ഷാ ഫോമം മാതൃക, വിശദാംശങ്ങൾ എന്നിവയ്ക്കായി
സന്ദർശിക്കുക: Notification
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16-08-2021
Keywords: rashtriya indian military college dehradun recruitment, Lab assistant, ldc, cook, groundsman, doormitory bearer, mess waiter, masalchi
2 Comments
Online ആയി അപേക്ഷിക്കാൻ പറ്റിലെ
ReplyDeleteതപാല്‍ മാര്‍ഗ്ഗമാണ് അപേക്ഷ സമര്‍പ്പിക്കാനാവുക.
Delete