നേതാജി സുഭാഷ്‌ യുണിവേഴ്‌സിറ്റി ഓഫ്‌ ടെക്നോളജിയിൽ വിവിധ തസ്‌തികകളിൽ ഒഴിവുകൾ. പരസ്യവിജ്ഞാപന നമ്പർ: NSUT/NON-TEACHING/2021/02 ഓൺലൈനായി അപേക്ഷിക്കണം.

 

തസ്‌തികകൾ

1. ലോവർ ഡിവിഷൻ ക്ലർക്ക്‌

ഒഴിവുകൾ: 35

യോഗ്യത: +2 / തത്തുല്യം. ഇംഗ്ലീഷ്‌ ടൈപ്പിങ്ങിൽ കംപ്യൂട്ടറിൽ മിനിറ്റിൽ 35 വാക്ക്‌ വേഗം ഉണ്ടായിരിക്കണം.

ശമ്പളം: Rs.19900-63200

പ്രായപരിധി: 27 വയസ്സ്

 

2.  ജൂനിയർ സ്റ്റെനൊഗ്രാ‍ഫർ

ഒഴിവുകൾ: 10

യോഗ്യത: പ്ലസ്‌ടു വിജയം / തത്തുല്യം. ഡിക്റ്റേഷൻ ടൈപ്പിംഗിൽ 10 മിനിറ്റിൽ 80 വാക്കുകൾ ടൈപ്പ് ചെയ്യാൻ കഴിയണം. മിനിറ്റിൽ 35 വാക്കുകൾ ഇംഗ്ലീഷ് ടൈപ്പിംഗ് സ്‌പീഡ് ഉണ്ടായിരിക്കണം.  

ശമ്പളം: Rs.25500-81100

പ്രായപരിധി: 27 വയസ്സ്

 

3. അപ്പർ ഡിവിഷൻ ക്ലർക്ക് (UDC)

ഒഴിവുകൾ: 8

യോഗ്യത: അംഗീകൃത ബിരുദം അല്ലെങ്കിൽ തത്തുല്യം. മിനിറ്റിൽ 35 വാക്കുകൾ ഇംഗ്ലീഷ് ടൈപ്പിംഗ് സ്‌പീഡ് ഉണ്ടായിരിക്കണം.

ശമ്പളം: Rs.25500-81100

പ്രായപരിധി: 27 വയസ്സ്

 

4. ലൈബ്രറി അസിസ്റ്റന്റ്

ഒഴിവുകൾ: 2

യോഗ്യത: ബി.എ/ബി.എസ്.സി./ ബി.കോം. ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ്. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 

അല്ലെങ്കിൽ ലിറ്ററസി സയൻസിൽ ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം.

അല്ലെങ്കിൽ ലൈബ്രറി സയൻസിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം.

ശമ്പളം: Rs.25500-81100

പ്രായപരിധി: 27വയസ്സ്

 

5.  ജൂനിയർ മെക്കാനിക്ക്‌

ഒഴിവുകൾ: 21

യോഗ്യത: സി.എസ്‌.ഇ./ഐ.ടി..,ഇ.സി.ഇ.. മെക്കാനിക്കൽ, ബി.എ

സ്‌.ഇ., ഐ.സി.ഇ.. സിവിൽ, ഡിസൈൻ എന്നീ ഡിപ്പാർട്ട്മെൻറു,

കളിലാണ്‌ ഒഴിവ്‌. ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐയും

രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയവും വേണം. അല്ലെങ്കിൽ ഡിപ്ലോമ /ബിരുദം

ശമ്പളം: Rs.19900-63200

പ്രായപരിധി: 27 വയസ്സ്

 

6. ഹെഡ് ക്ലർക്ക്

ഒഴിവുകൾ: 7

യോഗ്യത:  അംഗീകൃത ബിരുദം. മിനിറ്റിൽ 35 വാക്കുകൾ ഇംഗ്ലീഷ് ടൈപ്പിംഗ് സ്പീഡ്. കമ്പ്യൂട്ടർ പരിജ്ഞാനം. 

ശമ്പളം: Rs.44900- 142400

പ്രായപരിധി: 30 വയസ്സ്

 

7. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്

ഒഴിവുകൾ: 3

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമ. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് / ബി.ഇ.

ശമ്പളം: Rs.35400-112400

പ്രായപരിധി: 30 വയസ്സ്

 

8. അസിസ്റ്റൻറ്‌ സ്റ്റോർ കീപ്പർ

ഒഴിവുകൾ:1

യോഗ്യത: പ്ലസ്‌ടു വിജയം / തത്തുല്യം. മിനിറ്റിൽ 35 വാക്കുകൾ ഇംഗ്ലീഷ് ടൈപ്പിംഗ് വേഗം വേണം.

ശമ്പളം: Rs.19900-63200

പ്രായപരിധി: 27 വയസ്സ്

 

9. ജൂനിയർ പ്രോഗ്രാമർ

ഒഴിവുകൾ: 13

യോഗ്യത: എം.ടെക്ക് (കം‌പ്യൂട്ടർ സയൻസ്/ ഐ.ടി. സോഫ്റ്റ് വെയർ എഞ്ചിനീയറിംഗ് സ്പെഷ്യലൈസേഷൻ) അല്ലെങ്കിൽ എം.സി.എ.

ശമ്പളം: Rs.35400-112400

പ്രായപരിധി: 30 വയസ്സ്

 

10. ടെക്നിക്കൽ അസിസ്റ്റൻറ്‌

ഒഴിവുകൾ: 26

യോഗ്യത: സി.എസ്‌.ഇ./ ഐ.ടി. ഇ.സി.ഇ., മെക്കാനിക്കൽ, ബി.എസ്.,  ഇ.ഇ., കെമിസ്‌ട്രി, ഫിസിക്സ്‌, സിവിൽ, ഡിസൈൻ എന്നീ ഡിപ്പാർട്ട്‌മെൻറുകളിലാണ്‌ ഒഴിവുകളുള്ളത് . ബന്ധപ്പെട്ട വിഷയത്തിലെ സ്റ്റേറ്റ്‌ ബോർഡ്‌ ഡിപ്ലോമ  അല്ലെങ്കിൽ തത്തുല്യം. രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്‌. ഫിസിക്സ്‌! കെമിസ്‌ട്രി ഡിപ്പാർട്ട്മെൻറിൽ ബി.എസ്‌സി. / എം.എസ്സി. ബി.എസ്‌സി ആണെങ്കിൽ രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം വേണം.

ശമ്പളം: Rs.29200-92300

പ്രായപരിധി: 27 വയസ്സ്

 

വയസ്സിളവ്: എല്ലാ തസ്‌തികയിലും സംവരണവിഭാഗങ്ങൾക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.

വിശദാംശങ്ങൾ:

പരസ്യവിജ്ഞാപനം: Notification

വിശദമായ വിജ്ഞാപനം: Notification

 

അപേക്ഷ സമർപ്പിക്കാനായി സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്: Apply Online 

അപേക്ഷ സ്വികരിക്കുന്ന അവസാന തീയതി: 31-07-2021

 

English summary:  Netaji Subhas University of Technology (NSUT) is a centre of Higher Technical Education having the objective of meeting the growing demands of manpower in the emerging fields of Engineering and Technology with a close Social and Industrial interface. The main Campus of University is located at Sector -3, Dwarka along with two more campuses namely East Campus and West Campus at Geeta Colony and Jaffarpur, Najafgarh respectively. To add to its strength the University is looking for Young Energetic, Dynamic & Result Oriented Talents for recruitment to the above posts:-

Keywords: Vacancies at Netaji Subhash University of Technology; Minimum Qualification: Plus Two,. netaji subhas institute of technology recruitment