ഇന്ത്യന്‍
ആര്‍മി ഫ്യൂവൽ, ഓയിൽ, ലൂബ്രിക്കന്റ് ഡിപ്പോയിൽ ഒഴിവുകൾ. ഗ്രൂപ്പ് സി ആൻഡ് ഡി
വിഭാഗത്തിലാണ് അവസരം.
തസ്‌തികകൾ
1. മസ്‌ദൂർ
ഒഴിവുകൾ: 7
യോഗ്യത:
പത്താം ക്ലാസ്സ് വിജയം
ശമ്പളം:
18000 രൂപ
2. ചൌക്കിദാർ
ഒഴിവുകൾ: 5
യോഗ്യത:
പത്താം ക്ലാസ്സ് വിജയം
ശമ്പളം:
18000 രൂപ
3. സിവിൽ
മോട്ടോർ ഡ്രൈവർ
ഒഴിവുകൾ: 1
യോഗ്യത: ഹെവി
വെഹിക്കിൾ സിവിൽ ഡ്രൈവിംഗ് ലൈസൻസും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.
ശമ്പളം:
19000 രൂപ
പ്രായം: 18
– 25 വയസ്സ്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ വയസ്സിളവുണ്ട്.
തിരഞ്ഞെടുപ്പ്: പരീക്ഷയിലൂടെയും
ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ് നടക്കുക. പരീക്ഷ
മെട്രിക്കുലേഷൻ തലത്തിലുള്ളതായിരിക്കും. തെറ്റുത്തരത്തിന് നെഗറ്റീവ്
മാർക്കുണ്ടായിരിക്കും. 150 മാർക്കിനുള്ള പരീക്ഷയിൽ ജനറൽ ഇന്റലിജന്റ്സ് ആൻഡ്
റീസണിംഗ്, ന്യൂമെറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇംഗ്ലീഷ്, ജനറൽ അവയർനെസ് എന്നീ
വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങളുണ്ടാവുക.
അപേക്ഷ: തപാൽ
വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയും അനുബന്ധ രേഖകളുമായി
Officer
Commanding FOL, Depot Kirkee, Opposite Khadki Railway Station, Near Range
hills, Pin – 411020 എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷയോടൊപ്പം
രണ്ട് 20 x 12 സെ.മീ വലുപ്പമുള്ള എൻവലപ്പും 25 രൂപയുടെ സ്റ്റാമ്പും
ഉൾപ്പെടുത്തേണ്ടതാണ്.
വിജ്ഞാപനം: Notification
അപേക്ഷാ
ഫോം: Application form
വെബ്സൈറ്റ്: https://joinindianarmy.nic.in/default.aspx
പൂനെയിലെ
കിർക്കൈയിലുള്ള ഡിപ്പോയിലായിരിക്കും നിയമനം.
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: 23-07-2021
English
summary: Indian Army Group C & D Recruitment 2021 Apply Offline Form
Chowkidar, Mazdoor, Driver, Indian Army, FOL Depot Kirkee Recruitment
Indian Army has given a notification for recruitment of Mazdoor, Chowkidar, Civil Motor Driver. Those Candidates who are Interested in the Vacancy details and completed all eligibility criteria can read the Notification Apply Offline Form
0 Comments