കോഴിക്കോട്ടുള്ള ഇന്ത്യൻ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ മാനേജ്മെന്‍റിൽ

ഹോസ്റ്റൽ വാര്‍ഡൻ ഒഴിവ് (പുരുഷ൯- 1, വനിത- 1). കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

 

യോഗ്യത: ബിരുദം അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ, 10 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇംഗ്ലീഷിൽ നല്ല ആശയ വിനിമയശേഷി ഉണ്ടായിരിക്കണം.  

 

പ്രായപരിധി: 45 വയസ്സ്‌.

 

ശമ്പളം: 45000 രൂപ

 

അപേക്ഷ:  വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്‌ത് ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് അനുബന്ധ രേഖകൾ സഹിതം തപാലിൽ അയക്കണം.

തപാലിൽ അയക്കേണ്ട വിലാസം

HR In-charge

Indian Institute of Management Kozhikode

IIM Kozhikode Campus P.O

Kozhikoe, Kerala - 673 570

 

അയക്കുന്ന കവറിനു പുറത്ത് Application for the post of ______________ Post Code______ രേഖപ്പെടുത്തിയിരിക്കണം.


വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification


അപേക്ഷ സമര്‍പ്പിക്കുവാനായി സന്ദര്‍ശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്: www.iimk.ac.in/announcements/careers/notification

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 28.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: 13-08-2021

 

Keywords:  Indian institute of Management Kozhikode invites online applications from suitable candidates for the post of Hostel warden for contract basis initially, iim kozhikode, indian institute of management kozhikode