സി.എസ്‌.ഐ.ആർ. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ കെമിക്കൽ ടെക്നോളജിയിൽ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിൽ ഒഴിവുകൾ. വിജ്ഞാപന നമ്പർ: 03/2021.

 

ആകെ ഒഴിവുകൾ: 18

 

യോഗ്യത: പ്ലസ്‌ ടു അല്ലെങ്കിൽ തത്തുല്യം .കംപ്യൂട്ടർ ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക്‌ വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക്‌ വേഗവും വേണം.

ഫിനാന്‍സ്‌ ആന്‍ഡ്‌ അക്കൗണ്ട്‌സ്‌ ഡിപ്പാര്‍ട്ട്‌ മെന്‍റിലെ 5 ഒഴിവിലേക്ക്‌ പ്ലസ്‌ടുവിൽ അക്കൗണ്ടൻസി പഠിച്ചവർക്കാണ് അവസരം.

പ്രായപരിധി: 28 വയസ്സ്‌.


വിജ്ഞാപനം: Notification

അപേക്ഷ:  www.iictindia.org/career എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും തപാലിൽ അയക്കണം. ഹൈദരാബാദിലായിരിക്കും നിയമനം.

 

ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 08-08-2021

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: 21-08-2021


Keywords: CSIR-INDIAN INSTITUTE OF CHEMICAL TECHNOLOGY COUNCIL OF SCIENTIFIC AND INDUSTRIAL RESEARCH MINISTRY OF SCIENCE AND TECHNOLOGY, GOVERNMENT OF INDIA, junior secretariat assistant