സി.എസ്‌.ഐ.ആർ. സെന്‍ട്രൽ ലെതർ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്‌തികകളിൽ ഒഴിവുകൾ.

സ്ഥാപനത്തിലെ ജനറൽ/സ്റ്റോഴ്‌സ്‌ ആൻഡ്‌ പര്‍ച്ചേസ്‌, ഫിനാന്‍സ്‌ ആന്‍ഡ്‌ അക്കൗണ്ട്സിലുമാണ്‌ സെക്രട്ടേറിയറ്റ്‌ അസിസ്റ്റന്‍റ്‌ തസ്തികയിലുളളവര്‍ക്ക്‌ അവസരം.

കൂടാതെ സയന്‍റിസ്റ്റ്‌, ടെക്‌നിക്കൽ ഓഫീസർ തസ്തികകളിലും ഒഴിവുണ്ട്‌.

 

ജൂനിയർ സെക്രട്ടേറിയറ്റ്‌ അസിസ്റ്റന്‍റ്‌

ഒഴിവുകൾ: 7

യോഗ്യത: പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ ടൈപ്പിങ്‌ സ്പ്രീഡ്‌ ഉണ്ടായിരിക്കണം. ഇംഗ്ലീഷ്‌ മിനിറ്റിൽ 35 വാക്ക്‌ വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക്‌ വേഗവും വേണം. ഫിനാന്‍സ്‌ ആന്‍ഡ്‌ അക്കണ്ട്സ്‌ ഡിപാര്‍ട്ട്‌മെന്‍റിലേക്ക്‌ പ്ലസ്‌ടുവിൽ  അക്കൌണ്ടന്‍സി പഠിച്ചവര്‍ക്കാണ്‌ അവസരം.

പ്രായപരിധി: 28 വയസ്സ്‌

 

മറ്റ്‌ ഒഴിവുകൾ: 

സീനിയർ സയന്‍റിസ്റ്റ്‌

ഒഴിവുകൾ-3 (ജനറൽ)


സയന്‍റിസ്റ്റ്

ഒഴിവുകൾ-5 (ജനറൽ-2, ഇ.ഡബ്ല്യ.എസ്‌.-1, ഒ.ബി.സി.-2). 


സീനിയർ ടെക്നിക്കൽ ഓഫീസർ (മെഡിക്കൽ ഓഫീസർ)

ഒഴിവുകൾ -1 (ജനറൽ)


സീനിയർ ടെക്നിക്കൽ ഓഫീസർ പ്രബ്ലിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ ഗസ്റ്റ്‌ ഹൗസ്‌

ഒഴിവുകൾ- 1 (ജനറൽ)

പ്രായം: ടെക്നിക്കൽ ഓഫീസർ, സീനിയർ ടെക്നിക്കൽ ഓഫീസർ തസ്‌തികകൾക്ക് ഉയർന്ന പ്രായപരിധി: 40 വയസ്സ്‌

സീനിയർ സയന്‍റിസ്റ്റ്‌ തസ്‌തികയ്‌ക്ക് പ്രായപരിധി: 37 വയസ്സ്, സീനിയർ സയന്‍റിസ്റ്റ്: 32 വയസ്സ് (.ബി.സി. -35 വയസ്സ്)


വിശദമായ വിജ്ഞാപനം:


Scientist Recruitment (click here) (Advt. No1/2021)


Technical Recruitment (click here) (Advt. No 2/2021)


Recruitment of Administrative Positions (JSA) (click here) (Advt. No 3/2021)


  

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്:  www.clri.org  


അപേക്ഷാഫീസ്‌: 100 രൂപ. എസ്‌.സി./എസ്‌.ടി. ഭിന്നശേഷിക്കാർ/ വനിതകൾ എന്നിവര്‍ക്ക്‌ ഫീസില്ല ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷാഫോമും അനുബന്ധരേഖകളും തപാലിൽ അയക്കണം. ചെന്നൈയിലായിരിക്കും നിയമനം.


ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്റ്റന്‍റ്‌ തസ്തികയിലേക്ക്‌ ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 13-08-2021

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: 06-09-2021

മറ്റ്‌ തസ്തികയിലേക്ക്‌ ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 06-08-2021

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: 23-08-2021


Keywords: CSIR-Central Leather Research Institute recruitment