ചണ്ഡീഗഢ് മുനിസിപ്പൽ കോർപറേഷനിൽ വിവിധ തസ്‌തികകളിലായി 279 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ ഒഴിവുകൾ: 279
1. ഫയര്‍മാൻ
ഒഴിവുകൾ: 220
(ജനറൽ-70,
എസ്.സി.-40, ഒ.ബി.സി.-59, ഇ.ഡബ്ല്യു. എസ്. -22, വിമുക്ത ഭടർ-29)
യോഗ്യത: പ്ലസ്‌ടു വിജയം. മികച്ച ശാരീരികശേഷി ഉണ്ടായിരിക്കണം.
പ്രായപരിധി: 18 - 37 വയസ്സ്
ഉയരം: 5 അടി 7 ഇഞ്ച്
നെഞ്ചളവ്: 33
½
ഇഞ്ച്, വികാസിപ്പിക്കുമ്പോൾ 35 ½ ഇഞ്ച്
കാഴ്‌ച: ഇരുകണ്ണുകൾക്കും കണ്ണടയില്ലാതെ 6/6 സ്‌നെല്ലൻ കാഴ്‌ച ശക്തിയുണ്ടായിരിക്കണം. വർണാന്ധതയോ
നിശാന്ധതയോ പാടില്ല.
2. ഡ്രൈവർ
ഒഴിവുകൾ: 56 (ജനറൽ-16, എസ്.സി.-10, ഒ.ബി.സി.-16, ഇ.ഡബ്ല്യു.
എസ്-6,
വിമുക്തഭടർ-8)
യോഗ്യത: പത്താം ക്ലാസ് ട്രാന്‍സ്‌പോര്‍ട്ട് വാഹനത്തിന്റെ
ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.
പ്രായപരിധി: 25 - 37 വയസ്സ്
3. സ്റ്റേഷൻ ഫയർ ഓഫീസർ
ഒഴിവുകൾ: 3 (ജനറൽ-2, ഒ.ബി.സി.-1 )
യോഗ്യത: നാഗ്‌പുർ ഫയർ സര്‍വീസ് കോളേജില്‍നിന്നോ അംഗീകൃത സർവകലാശാല
/ സ്ഥാപനത്തിൽ നിന്നോ നേടിയ ബാച്ചിലേഴ്‌സ് ഡിഗ്രി ഓഫ് എന്‍ജിനീയറിങ് (ഫയർ) അല്ലെങ്കിൽ അംഗീകൃത സര്‍വകാശാല / സ്ഥാപനത്തില്‍നിന്ന്
നേടിയ ബിരുദവും (ശാസ്ത്രവിഷയങ്ങക്ക് മുന്‍ഗണനയുണ്ടായിരിക്കും) നാഗ്‌പുർ എൻ.എഫ്.എസ്.സി.യില്‍നിന്നുള്ള
സ്റ്റേഷൻ ഫയർ ഓഫീസർ കോഴ്‌സ് / ഫയർ എന്‍ജിനീയറിങ്
കോഴ്‌സ് വിജയവും മൂന്നുവര്‍ഷത്തെ പ്രവത്തിപരിചയവും.
പ്രായപരിധി: 18 - 37 വയസ്സ്
എല്ലാ തസ്‌തികകളിലും സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ
നിയമാനുസൃത ഇളവുണ്ട്.
2021
ജനുവരി 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
വിശദവിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക:
Selection / Eligibility Criteria
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് www.mcchandigarsh.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 26-03-2021 തീയതിയിലെ 1857 നമ്പർ വിജ്ഞാപനപ്രകാരം
അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി: 30-07-2021
Keywords: chandigarh municipal corporation recruitment
0 Comments