പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിൽ ഒഴിവുകൾ. ഗ്രൂപ്പ് സി സിവിലിയൻ തസ്‌തികയിലാണ് അവസരം. വിവിധ മെഡിക്കൽ കോളേജുകളിലായിരിക്കും നിയമനം. പരസ്യവിജ്ഞാപന നമ്പർ: 33082/DR/DGAFMS/DG-2B
തസ്‌തികകൾ
1. സ്റ്റെനോഗ്രാഫർ
ഗ്രേഡ് II:
യോഗ്യത; പ്ലസ്‌ടു പാസ് / തത്തുല്യം.
സ്‌കിൽ ടെസ്റ്റിൽ ഡിക്ടേഷൻ: മി നിറ്റിൽ 80 വാക്ക് വേഗം ഉണ്ടായിരിക്കണം. 10 മിനിറ്റായിരിക്കും ടെസ്റ്റ് ദൈർഘ്യം. ടാൻസ്‌ക്രിപ്ഷൻ: ടൈപ്പ് റൈറ്ററിൽ ഇംഗ്ലീഷ് 65 മിനിറ്റ്, ഹിന്ദി 78 മിനിറ്റ്. കംപ്യൂട്ടറിൽ ഇംഗ്ലീഷിൽ 50 മിനിറ്റ്, ഹിന്ദി 65 മിനിറ്റ്.
ശമ്പളം: 25500 -81100 രൂപ
പ്രായപരിധി: 18 - 27 വയസ്സ്
2. ലോവർ ഡിവിഷൻ
ക്ലർക്ക്:
യോഗ്യത: പ്ലസ്‌ടു പാസ് / തത്തുല്യം. ടൈപ്പിംഗ് കംപ്യൂട്ടർ
ടെസ്റ്റിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും
ഉണ്ടായിരിക്കണം.
ശമ്പളം: 19900 - 63200 രൂപ
പ്രായപരിധി: 18-27 വയസ്സ്
3. സ്റ്റോർ കീപ്പർ
യോഗ്യത: +2 വിജയം / തത്തുല്യം. ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്ക്
ടൈപ്പിങ് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 25 വാക്ക് ടൈപ്പിങ് വേഗവും ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.
ശമ്പളം: 19900 - 63200 രൂപ
പ്രായപരിധി: 18-27 വയസ്സ്.
3. ഹൈലി സ്‌കിൽഡ്
എക്‌സ്‌റേ ടെക്നീഷ്യൻ
യോഗ്യത: മെട്രിക്കുലേഷൻ / തത്തുല്യം. ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ
ഡിപ്ലോമ. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
അഭിലഷണീയയോഗ്യതയാണ്.
ശമ്പളം: 25500 - 81100 രൂപ
പ്രായപരിധി: 18-25 വയസ്സ്
4. സിനിമാ പ്രൊജെക്ഷനിസ്റ്റ്
ഗ്രേഡ് II
യോഗ്യത: മെട്രിക്കുലേഷൻ/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ
അറിവുണ്ടായിരിക്കണം.
ശമ്പളം: 19900 - 63200 രൂപ
പ്രായപരിധി: 18 – 25 വയസ്സ്
5. ഫയർമാൻ
യോഗ്യത: മെട്രിക്കുലേഷൻ / തത്തുല്യം.
ശാരീരികയോഗ്യത:
ഉയരം 165 സെ.മീ.
ഭാരം: കുറഞ്ഞത് 50 കിലോ
നെഞ്ചളവ്: 81.5 സെ.മീ. വികാസത്തിൽ 85 സെ.മീ.
സാങ്കേതിക യോഗ്യത: ഫയർ ഫൈറ്റിങ്ങിൽ സ്റ്റേറ്റ് ഫയർ സർവീസ്
/ അംഗീകൃത സ്ഥാപനത്തിൽ പരിശീലനം നേടിയിരിക്കണം. കൂടാതെ ഫയർ ഫൈറ്റിങ് ഉപകര ണങ്ങളുടെ
മെയിൻറനൻസ് അറിഞ്ഞിരിക്കണം.
ഡ്രൈവിങ്ങ് ലൈസൻസും, പ്രവൃത്തിപരിചയവും അഭിലഷണീയം.
ശമ്പളം: 19900 - 63200 രൂപ
പ്രായപരിധി: 18-25 വയസ്സ്
6. ട്രേഡ്‌സ്‌മാൻ
മേറ്റ്:
യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
എൻഡ്യൂറൻസ് ടെസ്റ്റ്: 40 കിലോഭാരം വഹിച്ച് 60 സെക്കൻഡിൽ
100 മീറ്റർ ഓട്ടം. 40 കിലോഗ്രാം ഉയർത്തി 30 സെക്കൻഡ് നിശ്ചലമായി നിൽക്കണം.
ശമ്പളം: 18000 - 56900 രൂപ
പ്രായപരിധി: 18-25 വയസ്സ്.
7. കുക്ക്
യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട
ട്രേഡിൽ അറിവുണ്ടായിരിക്കണം.
ശമ്പളം: 18000 - 56900 രൂപ
പ്രായപരിധി: 18-25 വയസ്സ്
8. ബാർബർ
യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട
ട്രേഡിൽ അറിവുണ്ടായിരിക്കണം.
ശമ്പളം: 18000 - 56900 രൂപ
പ്രായപരിധി: 18-25 വയസ്സ്
9. കാൻറീൻ ബെയറർ
യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട
ട്രേഡിൽ അറിവുണ്ടായിരിക്കണം.
ശമ്പളം: 18000 - 56900 രൂപ
പ്രായപരിധി: 18-25 വയസ്സ്
10. വാഷർമാൻ
യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട
ട്രേഡിൽ അറിവുണ്ടായിരിക്കണം.
ശമ്പളം: 18000 - 56900 രൂപ
പ്രായപരിധി: 18-25 വയസ്സ്
11. മൾട്ടി ടാസ്‌കിംഗ്
സ്റ്റാഫ്
യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട
ട്രേഡിൽ അറിവുണ്ടായിരിക്കണം.
ശമ്പളം: 18000 - 56900 രൂപ
പ്രായപരിധി: 18 - 25 വയസ്സ്
അപേക്ഷ: തപാൽവഴിയാണ് അപേക്ഷിക്കേണ്ടത്.
പൂരിപ്പിച്ച അപേക്ഷാ ഫോമും രേഖകളും സഹിതം ബന്ധപ്പെട്ട ഡിപ്പോയിലേക്കാണ് അയക്കേണ്ടത്.
അപേക്ഷാ ഫോമിനൊപ്പം
ഉൾപ്പെടുത്തേണ്ടവ;
1. സ്വയം സാക്ഷ്യപ്പെടുത്തിയ
3 ഫോട്ടോ
2. സ്വയം സാക്ഷ്യപ്പെടുത്തിയ - വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ
/ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്)., ജനന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്
(ബാധകമായവർക്ക്) - കോപ്പി
3. ആധാർ കാർഡ് കോപ്പി
4. സ്വയം സാക്ഷ്യപ്പെടുത്തിയ ജാതി / മത സർട്ടിഫിക്കറ്റ്
(ബാധകമായവർക്ക്)
5. 25 രൂപയുടെ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസം രേഖപ്പെടുത്തിയ
2 എൻവലപ്പ്.
വിശദാംശങ്ങളടങ്ങിയ വിജ്ഞാപനത്തിനും അപേക്ഷാ ഫോമിനുമായി സന്ദർശിക്കുക: Notification
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്: www.indianarmy.nic.in/recruitment/notice
അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: 08-08-2021
Keywords: applicaions are invited from eligible Indian citizens for recruitment to the following
group c civilian posts at the various units/depot of dgafms;. armed forces medical services recruitment.
dgafms group c civilian posts
0 Comments