41 ഫീല്‍ഡ്‌ അമ്യൂണിഷൻ ഡിപ്പോയിൽ (for41 Field Ammunition Depot) 458 ഒഴിവുകൾ. സ്ത്രീകൾക്കും അപേക്ഷിക്കാം. പരസ്യ വിജ്ഞാപന നമ്പർ: 01/41/2021

 

തസ്‌തികകൾ


1. ട്രേഡ്‌സ്മാൻ മേറ്റ്‌

ഒഴിവുകൾ: 330

യോഗ്യത: പത്താംക്ലാസ്‌ പാസ്‌ / തത്തുല്യം.

ശമ്പളം: 18000 -  56900 രൂപ

ശാരീരിക ക്ഷമത:

6 മിനിറ്റ് 30 സെക്കന്റിൽ 1.6 കിലോമീറ്റർ ഓടിയെത്തണം.

50 കിലോഗ്രാം വഹിച്ച് 200 മീറ്റർ ദൂരം 100 സെക്കന്റിനുള്ളിൽ ഓടിയെത്തണം.

 

2. ജെ.ഒ.എ. ( LDC)

ഒഴിവുകൾ: 20

യോഗ്യത: പ്ലസ്‌ടു വിജയം / തത്തുല്യം.

സ്‌കിൽ ടെസ്റ്റ്: കമ്പ്യൂട്ടർ  ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്കുകൾ വേഗതയുണ്ടായിരിക്കണം. അല്ലെങ്കിൽ കമ്പ്യൂട്ടർ ഹിന്ദി ടൈപ്പിംഗിൽ മിനിറ്റിൽ 30 വാക്ക് വേഗമുണ്ടായിരിക്കണം.  

ശമ്പളം: 19900 -  63200 രൂപ

 

 

3. മെറ്റീരിയൽ അസിസ്റ്റന്‍റ്‌

ഒഴിവുകൾ: 19

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ തത്തുല്യം. അല്ലെങ്കിൽ മെറ്റീരിയൽ മാനേജ്മെന്‍റ്‌ ഡിപ്ലോമ.

ശമ്പളം: 29200 - 92300 രൂപ

 

 

4. എം.ടി.എസ്‌.

ഒഴിവുകൾ: 11

യോഗ്യത: പത്താംക്ലാസ്‌ പാസ്‌ അല്ലെങ്കിൽ തത്തുല്യം.

ശമ്പളം: 18000 - 56900 രൂപ

 

 

5. ഫയര്‍മാൻ

ഒഴിവുകൾ: 64

യോഗ്യത: പത്താംക്ലാസ് പാസ്‌ / തത്തുല്യം.

ശമ്പളം: 19900 -  63200 രൂപ


ശാരീരിക യോഗ്യത:

പുരുഷന്മാർക്ക്

ഉയരം: 165 സെ.മീ. പട്ടിക വർഗ്ഗക്കാർക്ക് 2.5 സെ.മീ ഇളവുണ്ട്.

നെഞ്ചളവ്: 81.5 സെ.മീ. വികസിപ്പിക്കുമ്പോൾ 85 സെ.മീ ഉണ്ടായിരിക്കണം.

തൂക്കം: മിനിമം 50 കിലോ

 

ശാരീരിക ക്ഷമത:

പുരുഷന്മാർക്ക്

6 മിനിറ്റ് 30 സെക്കന്റിൽ 1.6 കിലോമീറ്റർ ഓടിയെത്തണം.

2.7 മീറ്റർ കിടങ്ങ് രണ്ട് കാൽ ഒരുമിച്ച് ചാടികടക്കണം.

63.5 കിലോ ഭാരം വഹിച്ച് 183 മീറ്റർ ദൂരം 96 സെക്കന്റിൽ ഓടിത്തീർക്കണം.

3 മീറ്റർ ഉയരത്തിലുള്ള റോപ്പിൽ കയറണം.

 

 

6. ട്രേഡ്‌‌സ്‌മാൻ മേറ്റ്‌

ഒഴിവുകൾ: 14

യോഗ്യത: പത്താം ക്ലാസ്സ് പാസ്‌ / തത്തുല്യം.

ശമ്പളം: 18000 -  56900 രൂപ

 

പ്രായപരിധി: 18 – 25 വയസ്സ്. 

മെറ്റീരിയൽ തസ്‌തികയ്ക്ക് 18 – 27 വയസ്സ്.

എസ്.സി. / എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും മറ്റ് അർഹവിഭാഗങ്ങൾക്ക് നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.

 

പരീക്ഷാ സിലബസ്, അപേക്ഷാ ഫോം മറ്റ് വിശദവിവരങ്ങൾ - വിജ്ഞാ‍പനത്തിനായി സന്ദർശിക്കുക: Notification

 

ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്:  www.indianarmy.nic.in/Site/NewsDetail

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 07-08-2021

 

Keywords: Recruitment Notice For The Posts Of Tradesmanmate- Joa- Ma- Mts And Fireman At 41 Fad, Applicationis invited for Recruitment for41 Field Ammunition Depot/ 255 (I) ABOU from eligible

male/female candidates of Indian citizenship, to reachCommandant, 41 Field Ammunition Depot

 

Tradesmen Mate (Erstwhile Mazdoor), JOA (Erst while LDC) Material Assistant (MA), MTS, Fireman, 255 (I) ABOU Tradesman Mate (Erstwhile Mazdoor)