അജ്‌മീറിലുള്ള രാഷ്ട്രീയ മിലിട്ടറി സ്‌കൂളിൽ ഒഴിവുകൾ. ഗ്രൂപ്പ്‌ സി കാറ്റഗറിയിലാണ്‌ അവസരം. തപാല്‍വഴി അപേക്ഷിക്കണം.

 

തസ്‌തികകൾ

1. ഹോസ്റ്റൽ സൂപ്രണ്ട്‌

ഒഴിവുകൾ: 1

യോഗ്യത: ബിരുദം. ഇംഗ്ലീഷ്‌, ഹിന്ദി ഭാഷാ അറിവും പ്രവൃത്തിപരിചയവും അഭിലഷണീയം.

പ്രായപരിധി: 21 – 35 വയസ്സ്

 

2. മെയിൽ (എം.ടി.എസ്.)

ഒഴിവുകൾ: 1

യോഗ്യത:: മെട്രിക്കുലേഷൻ വിജയം / തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായപരിധി: 18 - 25 വയസ്സ്

 

3. സഫായവാല (എം.ടി.എസ്‌.)

ഒഴിവുകൾ: 2

യോഗ്യത: മെടിക്കുലേഷൻ പാസ്‌ അല്ലെങ്കിൽ തത്തുല്യം.

പ്രായപരിധി: 18 - 25 വയസ്സ്

 

 

4. വാഷര്‍മാൻ

ഒഴിവുകൾ: 2

യോഗ്യത: മെട്രിക്കുലേഷൻ പാസ്‌ അല്ലെങ്കിൽ തത്തുല്യം. മിലിട്ടറി/ സിവിലിയൻ തുണികൾ അലക്കാൻ അറിഞ്ഞിരിക്കണം.

പ്രായപരിധി: 18 - 25വയസ്സ്

 

 

5. മസാല്‍ച്ചി

ഒഴിവുകൾ: 3

യോഗ്യത: മെടിക്കുലേഷൻ പാസ്‌ അല്ലെങ്കിൽ തത്തുല്യം. മസാല്‍ച്ചി ഡ്യൂട്ടി അറിഞ്ഞിരിക്കണം.

പ്രായപരിധി: 18- 25 വയസ്സ്

 

 

6. ടേബിൾ വെയ്റ്റർ

ഒഴിവുകൾ: 3

യോഗ്യത: മെടിക്കുലേഷൻ പാസ്‌, അല്ലെങ്കിൽ തത്തുല്യം. ഒരുവര്‍ഷത്തെ പ്രവർത്തിപരിചയം അഭിലഷണീയം.

പ്രായപരിധി: 18- 25 വയസ്സ്

വയസ്സിളവ്: എല്ലാ തസ്‌തികയിലും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. ക്കാർക്ക് 3 വർഷവും മറ്റ് അർഹവിഭാഗക്കാർക്ക് നിയമാനുസൃതവും വയസ്സിളവ് ലഭിക്കും.

 

പരീക്ഷാ സിലബസ്, അപേക്ഷാഫോം ഉൾപ്പെടെയുള്ള വിജ്ഞാ‍പനത്തിനായി സന്ദർശിക്കുക: Notification

വിശദവിവരങ്ങൾക്കായി www.rashtriyamilitaryschoolajmer.in  എന്ന വെബ്‌സൈറ്റ്‌ കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 31-07-2021


Keywords: rashtriya military school recruitment