തിരുവനന്തപുരം റീജണൽ കോ-ഓപ്പറേറ്റീവ്‌ മിൽക്ക്‌ പ്രൊഡ്യൂസേഴ്‌സ്‌ യുണിയനിൽ രണ്ട്‌ ഒഴി. ഡ്രൈവർ കം ഓഫീസർ അറ്റന്‍ഡന്റ് തസ്തികയിലാണ്‌ അവസരം. കരാർ നിയമനമായിരിക്കും. തത്സമയ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്‌.

 

യോഗ്യത: പത്താം ക്ലാസ്‌ പാസായിരിക്കണം. / തത്തുല്യം. ലൈറ്റ്‌, ഹൈവി മോട്ടോർ വെഹിക്കിൾ ലൈസന്‍സും ബാഡ്‌ജും ഉണ്ടായിരിക്കണം. നിശ്ചിത ശാരീരികക്ഷമത വേണം.

പ്രായപരിധി: 40 വയസ്സ്‌.


അഭിമുഖത്തിന് രേഖകളുടെ അസ്സലും പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയുമായി തിരുവനന്തപുരത്തെ പട്ടത്തുള്ള ക്ഷീരഭവനിൽ ജൂൺ 30 ന് രാവിലെ 10 മണിക്ക്‌ എത്തുക


ഔദ്യോഗിക വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification

വിശദവിവരങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്:  www.milmatrcmpu.com  


Keyword: Driver cum Office‌ Attendant in Milma: Basic Qualification SSLC