ന്യുഡല്‍ഹിയിലെ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സ്
സിഗ്നൽ എന്‍ക്ലൈവിൽ 2 ബാര്‍ബറുടെയും 1
വാഷര്‍മാന്റെയും ഒഴിവുകളാണുള്ളത്. തപാല്‍വഴിയാണ് അപേക്ഷിക്കേണ്ടത്.
എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ്
എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക.
എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവരെ പ്രാക്ടിക്കൽ പരീക്ഷക്കായി പരിഗണിക്കും.
ബാര്‍ബർ - 2 (ജനറൽ -1, എസ്.സി .-1)
യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ ബാര്‍ബർ /ട്രേഡ് ജോബിൽ
അറിവുണ്ടായിരിക്കണം.
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണിയ
യോഗ്യതയാണ്.
പ്രായം:
18 - 25 വയസ്
ശമ്പളം: 18000 – 56900 /- രൂപ
വാഷര്‍മാൻ: -1(ജനറൽ -1)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ
തത്തുല്യം.
വാഷര്‍മാൻ / ട്രേഡ് ജോബ് പരിചയം :
പ്രായം:18 – 25 വയസ്
ശമ്പളം: 18000 – 56900 /- രൂപ
രണ്ട് പോസ്റ്റുകൾക്കും അപേക്ഷാ ഫീസില്ല.
അപേക്ഷ:
വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമിൽ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ചിരിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് , ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി.വിഭാഗക്കാര്‍ക്ക്) പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി 1 Army HQ Sig Regt, Signal Enclave New Delhi -10 എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷാ ഫോമിനായി സന്ദര്‍ശിക്കുക: Application Form
ഔദ്യോഗിക വെബ്സൈറ്റ്: indianarmy.nic.in
തപാൽ മുഖാന്തിരം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 30-05-2021
Keywords: army headquarters new delhi barber washermen recruitment
1 Comments
1 army hq sig regt singnal Enclave new delhi -10
ReplyDelete