കേരള പോസ്റ്റൽ സർക്കിളിലെ ഗ്രാമീൺ ഡാക് സേവക് തസ്‌തികയിലേക്ക് അപേക്ഷ അയക്കുവാനുള്ള സമയം ഏപ്രിൽ 21 വരെ നീട്ടി. നേരത്തെ ഏപ്രിൽ 7 നും പിന്നീട് 15നും ആയിരുന്നു അപേക്ഷ അയക്കുവാനുള്ള അവസാന തീയതി
തപാല്‍ വകുപ്പില്‍ ഒഴിവുകള്‍; കേരളത്തില്‍ 1400ല്‍ പരം അവസരം. യോഗ്യത പത്താം ക്ലാസ്സ്
Keywords: Kerala Postal GDS, Gramin Dak Sevak
0 Comments