നാഗ്‌പൂരിലെ
ആർമി റിക്രൂട്ടിംഗ് ഓഫീസിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ഒഴിവുകൾ. നിലവിൽ 2 ഒഴിവുകളാണുള്ളത്.
സഫായ് വാല മെസെഞ്ചർ തസ്‌തികകളിലായാണ് അവസരം
യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.
പ്രായം: 18 –
25 വയസ്സ്
ശമ്പളം: 18000 – 56900 രൂപ
അപേക്ഷാ ഫീസില്ല
തിരഞ്ഞെടുപ്പ്: സ്ക്രീനിങ്ങ്, എഴുത്ത്
പരീക്ഷ, മെഡിക്കല്‍, അഭിമുഖം എന്നിവയിലൂടെയാണ്
തിരഞ്ഞെടുപ്പ് നടക്കുക.
അപേക്ഷ: തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോം പൂരിപ്പിച്ച് ഫോട്ടോ പതിച്ച് പ്രായം ,യോഗ്യത , പ്രവൃത്തിപരിചയം, ജാതി, സ്വഭാവം, ഡോമിസൈല്‍ എന്നിവ തെളിയിക്കുന്ന രേഖകളുമായി To The Director Army recruiting office, opposite railway station, Nagpur- Maharashtra 440001 എന്ന വിലാസത്തില്‍ അയക്കണം.
വിശദാംശങ്ങൾക്കും അപേക്ഷാ ഫോമിന്റെ
മാതൃകയ്ക്കുമായി സന്ദർശിക്കുക: Application Form
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 10-05-2021
Keywords: army recruitment, multi tasking staff
0 Comments