- അഡ്‌മിറ്റ് കാര്‍ഡ്
- 20 പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ (വെള്ള പശ്ചാത്തലമായിരിക്കണം
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ
- തഹ്‌സിൽദാർ/ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റില്‍ നിന്നുള്ള നാറ്റിവിറ്റി / ഡൊമിസൈൽ സര്‍ട്ടിഫിക്കറ്റ് (ഫോട്ടോയുള്ളത്)
- കമ്മ്യൂണിറ്റി
/ കാസ്റ്റ് സര്‍ട്ടിഫിക്കറ്റ് (തഹ്‌സില്‍ദാർ/ ജില്ലാ മജിസ്ട്രേറ്റിൽ നിന്നുള്ളത്)
- ജാതി സര്‍ട്ടിഫിക്കറ്റ് / മത സര്‍ട്ടിഫിക്കറ്റ്
- സ്‌കൂൾ കാരക്‌ടർ സര്‍ട്ടിഫിക്കറ്റ്
- കാരക്‌ടർ സര്‍ട്ടിഫിക്കറ്റ്
- അൺമാരീഡ് സര്‍ട്ടിഫിക്കറ്റ്
- റിലേഷന്‍ഷിപ്പ്
സര്‍ട്ടിഫിക്കറ്റ് (ബാധകമായവർക്ക്)
- സ്പോര്‍ട്സ്
/ എൻ.സി.സി. സര്‍ട്ടിഫിക്കറ്റ് (ബാധകമായവർക്ക്)
- സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കിയ അഫിഡവിറ്റ്
- ബോണസ് മാർക്ക് സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്)
- സ്വന്തം പേരിലുള്ള ബാങ്ക് അക്കൌണ്ട്
- ആധാർ കാർഡ്
- പാൻകാർഡ്
കോവിഡ് പശ്ചാത്തലത്തിൽ റാലിയിൽ പങ്കെടുക്കുമ്പോൾ ഉദ്യോഗാർത്ഥി ഫേസ്‌മാസ്‌ക്ക്, ഗ്ലൌസ് എന്നിവ ധരിച്ച് വേണം ഹാജരാകുവാൻ.
കണ്ണൂരിൽ കരസേനാ റിക്രൂട്ട്മെന്റ് റാലി: എട്ടാം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
0 Comments