കെ- ടെറ്റ് ഡിസംബർ 2020 പരീക്ഷയ‌ുടെ ഓൺലൈനായി അപേക്ഷിക്ക‌ുവാന‌ുള്ള അവസാന തീയതി നീട്ടി. 

28-11-2020 വരെയായിര‌ുന്ന അപേക്ഷിക്ക‌ുവാന‌ുള്ള അവസാന തീയതി. ഇത്  30-11-2020 വരെ ദീർഘിപ്പിച്ചിട്ട‌ുണ്ട്.

അപേക്ഷ തിര‌ുത്താവ‌ുന്നതാണ്.

അപേക്ഷകർക്ക് Candidate Login ഓപ്‌ഷനിൽ പ്രവേശിച്ച് അപേക്ഷാ വിവരങ്ങൾ പരിശോധിക്കാവ‌ുന്നതാണ്. നിർദ്ദിഷ്‌ട രീതിയിലല്ലാതെ ഫോട്ടോ അപ്ലോഡ് ചെയ്‌തവർക്ക് ഫോട്ടോ തിര‌ുത്താവ‌ുന്നതാണ്.

പേര് രക്ഷിതാവിന്റെ പേര്, ജെന്‍ഡർ, ജനനതീയതി, മൊബൈ നമ്പ ഭാഷ, ഓപ്‌ഷണൽ സബ്‌ജ‌ക് ട‌ുകൾ, വിദ്യാഭ്യാസ ജില്ല, എന്നിവയില‌ും തിര‌ുത്ത വര‌ുത്താവ‌ുന്നതാണ്.

കെ- ടെറ്റ് ഡിസംബർ 2020