എസ്.എസ്.സി യ‌ുടെ ഓൺലൈൻ അപേക്ഷ‌യ്‌ക്കായി ലോഗിൻ ചെയ്യ‌ുമ്പോൾ ഇനി മ‌ുതൽ യ‌ൂസർ നെയിമിന്റെ ഭാഗത്ത് എസ്.എസ്.സി രജിസ്ട്രേഷൻ സമയത്ത് ലഭിച്ചിര‌ുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിക്കണം.
ഇത‌ൂ വരെ രജിസ്ട്രേഷൻ സമയത്ത് നൽകിയിര‌ുന്ന ഇ-മെയിൽ ഐഡിയായിര‌ുന്ന‌ു യ‌ൂസർ നെയിമായി ഉപയോഗിച്ചിര‌ുന്നത്. ഇ-മെയിൽ ഐഡിക്ക് പകരമാണ് ഇനി മ‌ുതൽ രജിസ്ട്രേഷൻ നമ്പർ ഉപയോഗിക്കേണ്ടത്. അപേക്ഷാ സംവിധാനത്തിൽ മെച്ചപ്പെട്ട മാറ്റങ്ങൾ കൊണ്ട‌ുവര‌ുന്നതിന്റെ ഭാഗമായാണ് ഇത്.