ഗോഡൌൺ കീപ്പർ
കണിമംഗലം
ഭാരത്ഗ്യാസ് ഏജൻസീസിലേക്ക് ഗോഡൌൺ
കീപ്പറെ ആവശ്യമുണ്ട്
പ്രായപരിധി: 25 – 30
വയ്യസ്സ്
യോഗ്യത: പ്ലസ്‌ടു
ശമ്പളം: 20,000 രൂപ മുതൽ
പാറളം, അവിണിശ്ശേരി,
ചേർപ്പ് മേഖലയിലുള്ളവർക് മുൻഗണന ഉണ്ടായിരിക്കും
ഫോൺ: 9447380567
അവസാന തീയതി: 30-11-2024
കർട്ടൻ ഫിറ്റർ കം ഹെൽപ്പർ
ഹോൾസെയിൽ കർട്ടൻ ഷോപ്പിലേക്ക്
കർട്ടൻ ഫിറ്റർ കം ഹെൽപ്പറെ ആവശ്യമുണ്ട്
യോഗ്യത: പ്ലസ്‌ടു, ടൂവീലർ വേണം,
പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന
പ്രായം: 30 വയസ്സ്
ഫോൺ: 9446595605, 6282016825
അവസാന തീയതി: 30-11-2024
മാർക്കറ്റിങ് മാനേജർ
ചെമ്പുകാവ് വ്യാപാരഭവൻ വിന്റർഫീൽ
ഗ്ലോബൽ ട്രേഡിങ്ങിലേക്ക് പ്രവർത്തിപരിചയമുള്ള മാർക്കറ്റിങ്ങ് മാനേജരെ ആവശ്യമുണ്ട്.
യോഗ്യത: അഞ്ചുവർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ളവർ സിവി മെയിൽ ചെയ്യുക
ഇ മെയിൽ: hr.winterfeel@gmail.com
ഫോൺ: 7306700832
അവസാന തീയതി: 30-11-2024
ടൂറിസ്റ്റ് ബസ് ഡ്രൈവർ
കേരളത്തിനകത്തും പുറത്തും ടൂറിസ്റ്റ്
ബസ് ഓടിച്ച് പരിചയമുള്ള ഡ്രൈവറെ ആവശ്യമുണ്ട്.
പ്രായപരിധി: 35 – 45 വയസ്സ്
ഇ മെയിൽ: suryadevantravels@gmail.com
ഫോൺ: 8281588888
വാട്‌സാപ്പ്: 8089835259
അവസാന തീയതി: 30-11-2024
പാക്കിങ് സ്റ്റാഫ്
കണിമംഗലത്തെ കല്യാണക്കുറി ഹോൾസെയിൽ
സ്ഥാപനത്തിലേക്ക് പാക്കിങ്, പേസ്റ്റിങ് തുടങ്ങിയ ജോലികൾക്കായി വനിതകളെ ആവശ്യമുണ്ട്
ഫോൺ: 9447921128
അവസാന തീയതി: 30-11-2024
ടൂറിസ്റ്റ് സ്റ്റാഫ്
ഗുരുവായൂരിലെ ട്രാവൽ ഏജൻസിയിലേക്ക്
ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ടൂറിസം പാക്കേജികൾ കൈകാര്യംചെയ്ത് പ്രവർത്തിപരിചയമുള്ള
സ്റ്റാഫിനെ ആവശ്യമുണ്ട്.
താത്പര്യമുള്ളവർ സിവി അയക്കുക
ഇ മെയിൽ: kgvinu2@gmail.com
ഫോൺ: 9400952969
സെക്യൂരിറ്റി ഗാർഡ്‌സ്
ഓഷ്യാനിക് സെക്യൂരിറ്റി സർവീസസിലേക്ക്
സെക്യൂരിറ്റി ഗാർഡ്‌സിനെ ആവശ്യമുണ്ട്
ഫോൺ: 8157956565, 0487 2334355
അവസാന തീയതി: 30-11-2024
സ്റ്റാഫ്
അഞ്ചേരിയിലെ പാലുത്പന്ന കമ്പനിയിൽ
ജീവനക്കാരെ ആവശ്യമുണ്ട്. ഡ്രൈവിങ് അറിയണം
ഫോൺ: 8592094355
അവസാന തീയതി: 30-11-2024
സെയിൽസ് സ്റ്റാഫ്
ഇരവിമംഗലത്തെ ലക്കി പാന്റസിലേക്ക്
സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായപരിധിയില്ല
ഫോൺ: 9495420182
അവസാന തീയതി: 30-11-2024
അക്കൌണ്ടന്റ്
ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക്
അക്കൌണ്ടന്റ്സ്/ സീനിയർ അക്കൌണ്ടന്റ്സിനെ ആവശ്യമുണ്ട്.
മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക്
മുൻഗണന.
താത്പര്യമുള്ളവർ സിവി മെയിൽ ചെയ്യുക
ഇ മെയിൽ: hr@chemmanurinternational.com
ഫോൺ: 9562956275, 8593926000
അവസാന തീയതി: 30-11-2024
ഡ്രൈവർ
കണിമംഗലത്തെ പ്രിന്റിങ് സ്ഥാപനത്തിലേക്ക്
ടൂവീലർ/ ഫോർവീലർ ലൈസൻസുള്ള ഡ്രൈവറെ പാക്കിങ് ആൻഡ് ഡെലിവറി ജോലിയിലേക്ക് ആവശ്യമുണ്ട്
ഫോൺ: 7025000777
അവലംബം: മാതൃഭൂമി തൊഴിൽവാർത്ത 2024 നവംബർ 16
ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്‌സ്
അക്കൌണ്ടന്റ്/
സീനിയർ അക്കൌണ്ടന്റ് (സ്ത്രീ)
ജോലിപരിചയമുള്ളവർക്ക്
മുൻഗണന
താല്പര്യമുള്ളവർ
സിവി മെയിൽ ചെയ്യുക
ഇ-മെയിൽ hr@chemmanurinternational.com
ഫോൺ: 9562956275
അവസാന തീയതി: 30-11-2024
ക്രിസോറ ഗോൾഡ്
മാർക്കറ്റിങ് എക്സിക്യൂട്ടീവ്:
3 വർഷ പരിചയം, തമിഴ്/കന്നടയിൽ പ്രാവീണ്യം
സീനിയർ അക്കൌണ്ട്ന്റ്: ബികോം,
5 വർഷ പരിചയം
താല്പര്യമുള്ളവർ റെസ്യൂമെ മെയിൽ
ചെയ്യുക
ഇ-മെയിൽ cfm@krizora.com
ഫോൺ: 9633206444
അവസാന തീയതി: 30-11-2024
വെസ്‌റ്റേൺ ലോൺസ് & റിയൽ എസ്റ്റേറ്റ്‌സ്
ക്ലാർക്ക്: എംഎസ് ഓഫീസ്, എക്സ്‌ൽ
എന്നിവയിൽ പ്രാവീണ്യവും കാഞ്ഞാണിയിൽ നിന്ന് 8 കി.മീ. ചുറ്റളവിൽ താമസിക്കുന്നവർക്കും
മുൻഗണന.
താൽപര്യമുള്ളവർ സിവി മെയിൽ ചെയ്യുക
Western Loans & Real
Estates P Ltd, Western Building, Kanjany PO, Thrissur 680612
ഇ-മെയിൽ westernloanskanjany@gmil.com
ഫോൺ: 0487-2991772
അവസാന തീയതി: 30-11-2024
Hi – Tech College
ഫാക്കൽറ്റി: ഓട്ടോമൊബൈൽ/ മെക്കാനിക്കൽ/
ഐടിഐ/ ഡിപ്ലോമ/ ബിടെക്
പ്രായം: 25 – 40 വയസ്
Hi – Tech College തൃശ്ശൂർ
ഫോൺ: 9074225238
അവസാന തീയതി: 30-11-2024
പ്രജ്യോതിനികേതൻ കോളജ്
ക്ലർക്ക്, എൽഡി സ്‌റ്റോർ കീപ്പർ,
ഓഫിസ് അറ്റൻഡൻഡ്
പ്രജ്യോതിനികേതൻ കോളജ്, പുതുക്കാട്
പി ഒ, തൃശ്ശൂർ 680301
ഫോൺ: 9495406996
അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 16
Keywords: Thrissur
Jobs, All Kerala Private jobs, All kerala jobs
0 Comments