Thrissur Jobs, Thrissur Private Jobs


ഡ്രൈവർ

സെപ്റ്റിക് ടാങ്ക് ക്ലീനിങ് ലോറിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്.

ശമ്പളം: 30,000 രൂപ

ഫോൺ: 8606871114

അവസാന തീയതി: 11-11-2024

 

സ്റ്റാഫ്

തൃശ്ശൂർ, എറണകുളം എന്നിവിടങ്ങളിലെ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും മെഡിക്കൽ ഉത്പന്നങ്ങളുടെ വിൽപ്പനയും വിപണനവും നടത്തുന്നതിന് ഉദ്യോഗസ്ഥരെ അവശ്യമുണ്ട്.

ശമ്പളം: 20,000 - 35,000 രൂപ

ഫോൺ: 7012409778

അവസാന തീയതി: 11-11-2024

 

ജനറൽ മാനേജർ, സൂപ്പർവൈസർ

ജനറൽ മാനേജർ, ഓപ്പറേഷൻ മാനേജർ, മാർക്കറ്റിങ് മാനേജർ, സൈറ്റ് സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.  സമാനമേഖലയിൽ പ്രവർത്തി പരിചയം വേണം.

ഫോൺ: 9656081000, 9605367111

അവസാന തീയതി: 11-11-2024

 

ഫാക്കൽറ്റി

ഹൈടെക് കോളേജിലേക്ക് ഓട്ടോമൊബൈൽ/ മെക്കാനിക്കൽ/ .ടി./ഡിപ്ലോമ/ ബി.ടെക്. യോഗ്യതയുള്ള ഫാക്കൽറ്റികളെ ആവശ്യമുണ്ട്. ജെ.സി.ബി/ ക്രെയിൻ ഡീലർഷിപ്പുകളിൽ സർവീസ് എൻ­ജിനീയർ/ മെക്കനിക് ആയി ജോലി ചെയ്തവർക്ക് മുൻഗണന

പ്രായം: 25 – 40

ശമ്പളം: 20,000 – 25,000 രൂപ

ഫോൺ: 9074225238, 9656215505

അവസാന തീയതി: 11-11-2024

 

വനിതാ സ്റ്റാഫ്

അമ്മാടം ജനറൽ മർച്ചന്റ്സിലേക്ക് വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട്.

യോഗ്യത: ഡിഗ്രി

ശമ്പളം: 15,000 രൂപ

ഫോൺ: 9249520415

അവസാന തീയതി: 11-11-2024

 

മാർക്കറ്റിങ് മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ്

ഹാർഡ്വെയർ ഐറ്റംസ് ബ്രാൻഡിന്റ് കേരള ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക് പരിചയസമ്പന്നരായ മാർക്കറ്റിങ് മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് എന്നിവരെ ആവശ്യമുണ്ട്.

താൽ‌പര്യമുൾലവർ സി.വി മെയിൽ ചെയ്യുക:

-മെയിൽ - info@macesolution.com

വാട്സാപ്പ്:  8547772211

അവസാന തീയതി: 11-11-2024

 

 സ്റ്റാഫ്

തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് എന്നിവ എഴുതാനും വായിക്കാനും അറിയാവുന്ന ആളെ ആവശ്യമുണ്ട്.

ഫോൺ: 9995509000

അവസാന തീയതി: 11-11-2024

 

റിസപ്ഷനിസ്റ്റ്

അവന്ദി ഇന്നിലേക്ക് ഹിന്ദി അറിയുന്ന റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്

ഫോൺ: 994720950

അവസാന തീയതി: 11-11-2024

 

വനിതാ സ്റ്റാഫ്

മുണ്ടൂരിലെ മാട്രിമോണിയൽ സ്ഥാപനത്തിലേക്ക് വനിത സ്റ്റാഫിനെ ആവശ്യമുണ്ട്.

ഫോൺ: 7592990839

അവസാന തീയതി: 11-11-2024

 

അക്കൌണ്ടിങ് ഫാക്കൽറ്റി

വടക്കേ സ്റ്റാൻഡിലെ ബു‌ൾസ്നെറ്റ് കപ്യൂട്ടർ എജുക്കേഷനിലേക്ക് അക്കൌണ്ടിങ്, ടാലി, ജി.എസ്.ടി., എസ്.എ.പി. , എഫ്. ഐ. സി. ഒ, എസ്.എ.പി. എം.എം., മൾട്ടിമീഡിയ ഫാക്കൽറ്റി, ഓഫിസ് സ്റ്റാഫ്, ടെലികോളർ, ഗ്രാഫിക് ഡിസൈനേഴ്സ്, പാർടൈം ബോയ്സ് ആൻഡ് ഗേൾസ് (വൈകീട്ട് അഞ്ചുമുതൽ രാത്രി 9.30 വരെ) ആവശ്യമുണ്ട്. ശമ്പളം: 15,000 – 25,000 രൂപ

മൂന്നുമാസത്തെ പ്രവർത്തിപരിചയം വേണം. കം‌പ്യൂട്ടർ അറിവുള്ള ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. അക്കൌണ്ടിങ് കോഴ്‌സുകൾ പഠിച്ചവർക്ക് മുൻ‌ഗണന.

 

ഫോൺ: 8943222555, 8086888999

അവസാന തീയതി: 11-11-2024

 

അധ്യാപകർ

ഏങ്ങണ്ടിയൂർ നാഷണൽ എച്ച്.എസ്.എസിലേക്ക് എച്ച്.എസ്.ടി. ഹിന്ദി ടീച്ചറെ ആവശ്യമുണ്ട്.

പിൻ - 680 615

ഫോൺ: 0487 2290357

അവസാന തീയതി: 11-11-2024

 

കാഞ്ഞാണി ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിലേക്ക് ട്രെയിൻ‌ഡ് പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകരെയും (ഇംഗ്ലിഷ്, മാത്തമാറ്റിക്, ഫിസിക്സ്, ബയോളജി) കിൻഡർഗാർട്ടൻ ടീച്ചറെയും ആവശ്യമുണ്ട്.

ഇ-മെയിൽ : kanjanibvb@gmil.com

ഫോൺ: 8714976394, 8304092440

 

അവലംബം: മാതൃഭൂമി തൊഴിൽവാർത്ത 2024 നവംബർ 09

 

ട്രാവൻകൂർ ബിൽഡ്‌വെയർ

സീനിയർ അക്കൌണ്ടന്റ്: 5 വർഷ ടാലി പരിചയം;

ബില്ലിങ് സ്റ്റാഫ് (സ്ത്രീ): 2 വർഷ ടാലി പരിചയം;

മാർക്കറ്റിങ് എക്സിക്യൂട്ടീവ്: 2 വർഷ പരിചയം

Travancore Buildware Private Limited, Valapad, 99613 85211

ഇ-മെയിൽ travancorebuildware@gmail.com

അവസാന തീയതി: 11-11-2024

 

ഗ്ലോ ഹെവൻ സ്‌കിൻ ക്ലിനിക്

ഡോക്­ടർ - ഡെർമറ്റോളജി/ കോസ്‌മറ്റോളജി – എംഡി (സ്ത്രീ), നഴ്‌സ് – കോസ്‌മറ്റോളജി ടെക്­നിഷ്യൻ (സ്ത്രീ). സിവി മെയിൽ ചെയ്യുക.

ഇ-മെയിൽ info@glowheavenclinic.com

ഫോൺ: 85880 64048

അവസാന തീയതി: 11-11-2024

 

പഴശ്ശിരാജ  സീനിയർ സെക്കൻഡറി സ്­കൂൾ

ടീച്ചർ (എല്ലാ വിഷയങ്ങളും), ഓഫിസ് അസിസ്റ്റ്ന്റ്

Pazhassiraja Senior Secondary School, Kuthampully Po, Thiruvilwamala, Thrissur

ഇ-മെയിൽ: info@pazhassiraja.school

ഫോൺ: 85920 80010

 

അവസാന തീയതി: 11-11-2024

 

കാർമൽ കോളജ്

ഹെർബേറിയം കീപ്പർ: പത്താം ക്ലാസ്, ബോട്ടണി ലാബിൽ ജോലി പരിചയം.

അപേക്ഷഫോം 1000 രൂപയ്ക്ക് കോളജ് ഓഫിസിൽ നിന്നും ലഭിക്കും. നവംബർ 30 വരെ അപേക്ഷിക്കാം.

കാർമൽ കോളജ്, മാള – 680 732

ഇ-മെയിൽ: mail@carmelcollege.ac.in

ഫോൺ: 0480 2890247

അവസാന തീയതി: 11-11-2024

അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 09

 

Keywords: Thrissur Jobs, Thrissur Private Jobs, All Kerala Jobs, Kerala Jobs