Thiruvananthapuram Jobs, Thiruvananthapuram Private Jobs


 

സെയിൽ‌സ് എക്സിക്യുട്ടീവ്

ഫാർമസ്യൂട്ടീക്കൽ കമ്പനിയിലേക്ക് സെയിൽ‌സ് എക്സിക്യുട്ടീവുമാരെ ആവശ്യമുണ്ട്.

കൂടാതെ ബി.എസ്‌സി, ബി.ഫാം., എം.ബി., യോഗ്യതയുള്ളവരെയും വേണം.

ഒരുവർഷത്തെ സെയിൽ‌സ് പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായം: 26 വയസ്സ്

ശമ്പളം: 30, 000 രൂപ

ഫോൺ: 9746785000, 9995528550

ഇ മെയിൽ: hrhhkerala@gmail.com 

അവസാന തീയതി: 24-11-2024

 

ഓഫീസ് സ്റ്റാഫ്

കന്നഡ്, തെലുങ്ക്, തമിഴ് ഭാഷകൾ എഴുതാനും സംസരിക്കാനും അറിയുന്ന ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസം. ഭക്ഷണം എന്നിവ ലഭിക്കും.

ഫോൺ: 6282484997

അവസാന തീയതി: 24-11-2024

 

മാനേജർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്

ജനറൽ മാനേജർ (മാർക്കറ്റിങ്). മാർക്കറ്റിങ് എക്സിക്യുട്ടീവ്സ്, ഇവന്റ് മാനേജർ (മാർക്കറ്റിങ്) എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9745355001

ഇ മെയിൽ: info@brightbusinesskerala.com  

അവസാന തീയതി: 24-11-2024

 

അക്കൌണ്ടന്റ്

ടാലി അറിയുന്ന അക്കൌണ്ടന്റിനെ ആവശ്യമുണ്ട്.

ഫോൺ: 9387473545

ഇ മെയിൽ: team4u4ever@gmail.com  

അവസാന തീയതി: 24-11-2024

 

മാനേജർ

ധനകാര്യസ്ഥാപനത്തിന്റെ വർക്കല ബ്രാഞ്ചിലേക്ക് മാനേജർ, ഫിനാൻഷ്യൽ കൺസൽട്ടന്റ് എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 7592915112

അവസാന തീയതി: 24-11-2024

 

അവലംബം: മാതൃഭൂമി തൊഴിൽവർത്ത 2024 നവംബർ 16

 

സൺ പ്രോജക്ട്സ് ഇന്ത്യ

ജനറൽ മാനേജർ (പ്രോജക്ട്സ്): ബിടെക് / എംടെക് സിവിൽ എൻജിനീയറിങ്,  5 - 7 വർഷ പരിചയം;

പ്രോജക്ട് മനേജർ/ പ്രോജക്ട് എൻജിനീയർ: ബിടെക്/ എംടെക് സിവിൽ എൻജിനീയറിങ് 3-5 വർഷ പരിചയം;

 സൈറ്റ് സൂപ്പർവൈസർ: ബിടെക്/ ഡിപ്ലോമ സിവിൽ, 3-5 വർഷ പരിചയം;

ആർക്കിടെക്റ്റ്: 3 വർഷ പരിചയം;

ഇന്റീരിയർ ഡിസൈനർ: 2ഡി. 3ഡി അറിവ്;

കാർപെന്ററി സൂപ്പർവൈസർ: 3 വർഷ പരിചയമുള്ളവർക്ക് മുൻഗണന;

സൈറ്റ് അക്കൌണ്ടന്റ് കംസ്റ്റോർ കീപ്പർ: 3 വർഷ പരിചയം; സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവ്: ബിരുദം/ എംബി, 3 വർഷ പരിചയം;

ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്: സമാന മേഖേയിൽ അറിവ്.

താല്പര്യമുള്ളവർ ബയോഡേറ്റ മെയിൽ ചെയ്യുക.

Sun projects India Pvt Ltd, “Sreebhas”, Kowdiar, Trivandrum;

ഫോൺ: 0471 2539933

മെയിൽ: mail@sunprojectsindia.com

അവസാന തീയതി: 24-11-2024

 

ഫേവറിറ്റ് കൺസ്റ്റ്രക്ഷൻസ്

സീനിയർ സൈറ്റ് എൻ‌ജിനീയർ: ബിടെക്/ ഡിപ്ലോമ സിവിൽ, 8-10 വർഷ പരിചയം;

സൈറ്റ് എൻ‌ജിനീയർ: ബിടെക്/ ഡിപ്ലോമ സിവിൽ, 4-5 വർഷ പരിചയം;

ജൂനിയർ എൻ‌ജിനീയർ ട്രെയിനി (പുരുഷൻ): ബിടെക്/ ഡിപ്ലോമ സിവിൽ;

ഡിജിറ്റൽ മാർക്കറ്റിങ് പ്രഫഷനൽ: 5 വർഷ പരിചയം.   താത്പര്യമുള്ളവർ സിവിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നിലവിലെ സിടിസി വിശദംശംങ്ങളും സഹിതം അപേഷ മെയിൽ ചെയ്യുക.

Favourite Constructions Private Limited, Corporate Office: TC 82/ 2336, Statue – Gen. Hospital Road, Trivandrum - 695001

ഫോൺ: 0471 4038877

മെയിൽ: hr@favouritehomes.com    

അവസാന തീയതി: 24-11-2024

 

ഡോ. സായ്‌ഗണേഷ് മെഡിക്കൽ സെന്റെർ

സ്പെഷലിസ്‌റ്റ് ഡോക്ട്‌ർ (ഫിസിഷ്യൻ. എൻ‌ഡോക്രൈനോളജി, കാർഡിയോളജി, പീഡിയാട്രിഷ്യൻ): എംഡി, ഡി‌എം; ജിപി ഡെന്റിസ്റ്റ്: 5 വർഷത്തിൽ കൂടുതൽ പരിചയം സിവി മെയിൽ ചെയ്യുക.

ഫോൺ: 9447054667

ഇ മെയിൽ: drsaiganeshhr@gmail.com

അവസാന തീയതി: 24-11-2024

 

അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 09

 

ജൂബിലി മെമ്മോറിയൽ ഹോസ്‌പിറ്റൽ

കൺസൽറ്റന്റ് യൂറോളജിസ്‌റ്റ് (ഫുൾ ടൈം)

ഫോൺ: 0471 4005300

ഇ മെയിൽ: hr@jubileehospital.org

അവസാന തീയതി: 24-11-2024

 

അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 16

 

Keywords:  Thiruvananthapuram Jobs, Thiruvananthapuram Private Jobs, All Kerala jobs, Kerala Jobs