മുത്തൂറ്റ് മെർക്കന്റൈൽ
ബ്രാഞ്ച്
മാനേജർ: വിരമിച്ച ബങ്ക് ജീവനക്കാർ / 2 വർഷ പരിചയമുള്ള എംബിഎ യോഗ്യതക്കാർ;
കസ്‌റ്റമർ
സർവീസ് എക്സിക്യൂട്ടീവ്: ബിരുദം
താത്പര്യമുള്ളവർ
റെസ്യൂമെ മെയിൽ ചെയൂക.
ഇ മെയിൽ: hr@muthootenterprises.com
അവസാന തീയതി: 18-11-2024
അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 09
വിജയ കൺവെൻഷൻ സെന്റെർ
ഡിജിറ്റൽ മാർക്കറ്റിങ്: 2 വർഷ പരിചയം; ഓപ്പറേഷൻ
മാനേജർ: 2 വർഷ പരിചയം. Vijaya Convention Centre, Thiruvalla
ഇ മെയിൽ: hrvijayainternational@gmail.com
അവസാന തീയതി: 18-11-2024
ലൈഫ് ഇൻഷൂറൻസ് കമ്പനി
ഡപ്യൂട്ടി ഏരിയ മാനേജർ: ബിരുദം ഏജൻസി വിഭാഗത്തിൽ
2 വർഷപരിചയം ഉണ്ടായിരിക്കണം
പ്രായം: 25 – 45 വയസ്സ്
ഫോൺ: 9847496272
അവസാന തീയതി: 18-11-2024
ത്രീ സ്‌റ്റാർ ഹോട്ടൽ
സൂസ്ഷെഫ്, ഓൾറൌണ്ട് – കുക്ക്, പൊറോട്ട ആൻഡ് ദോശ
മാസ്‌റ്റർ, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്, ക്യാപ്റ്റൻ, ബില്ലിങ് എന്നീ തസ്‌തികകളിലേക്ക്
ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ഫോൺ: 7907124228
അവസാന തീയതി: 18-11-2024
മാർ ക്രിസോസ്റ്റം ഫെലോഷിപ് മിഷൻ
ഹോസ്‌പിറ്റൽ
ഫിസിഷ്യൻ:
എംഡി/ഡിഎൻബി
ഫോൺ: 9495329651
അവസാന തീയതി: 18-11-2024
പൊയാനിൽ ഹോസ്‌പിറ്റൽ
ഫാർമസിസ്റ്റ്: ഡിഫാം / ബിഫാം, ജോലി പരിചയം ഉണ്ടായിരിക്കണം;
സിടി ടെക്നിഷ്യൻ: ജോലി പരിചയം;
ഇലക്ട്രിക്കൽ സൂപ്പർവൈസർ: ഐടിഐ;
ലയേസൺ ഓഫിസർ: സർക്കർ സ്ഥാപനത്തിൽ ജോലി പരിചയം.
Poyanil Hospital, Kozhencherry
ഫോൺ: 9605834061
ഇ മെയിൽ: hrpoyanilhospital@gmail.com
അവസാന തീയതി: 18-11-2024
അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 16
Keywords:
Pathanamthitta jobs, Pathanamthitta private jobs, all kerala jobs, kerala jobs
0 Comments